ഇപ്പോൾ ആണ് ശരിക്കും വേസ്റ്റ് എടുക്കൽ ആയതു..
നിനക്ക് ഇപ്പോൾ എന്റെ പേര് അങ്ങനെ ആണോ തോന്നുന്നേ.. ഞാൻ പേര് മാറ്റിയത് ആണല്ലോ.. Nafrat എന്നല്ലേ. കാണുന്നെ.. അപ്പോൾ പേര് മാറിയില്ലേചേട്ടൻ ഇതുവരെ വിട്ടില്ലേ ഇത്. ചേട്ടൻ ആദ്യം ചേട്ടൻ്റെ കൊട്ട എന്ന പേര് മാറ്റിയിട്ട് ആണേൽ ഇത് പറയുന്നതെങ്കിൽ പിന്നേം ഉണ്ട്. Waste കോട്ട ആണെന്ന് കരുതി ആരേലും എടുത്ത് കളയുന്നതിന് മുൻപ് പേര് മാറ്റാൻ നോക്ക്... ചേട്ടനോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാണ്.![]()
നിനക്ക് ഇപ്പോൾ എന്റെ പേര് അങ്ങനെ ആണോ തോന്നുന്നേ.. ഞാൻ പേര് മാറ്റിയത് ആണല്ലോ.. Nafrat എന്നല്ലേ. കാണുന്നെ.. അപ്പോൾ പേര് മാറിയില്ലേ
