• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകളുടെ തീരത്ത്...

harrycane287

Active Ranker
നീ തനിച്ചല്ലെന്നോർക്കുക...
നമ്മൾ നടന്നകന്ന ആ മണൽത്തരികളിൽ
ഇന്നും നമ്മുടെ പാദമുദ്രകൾ മായാതെ കിടപ്പുണ്ട്.

കടൽക്കാറ്റിൽ നിന്റെ കാതോരമൊരു
മർമ്മരം കേൾക്കുന്നുണ്ടോ?
അതന്ന് നിന്നെ ഉമ്മവെച്ചു കടന്നുപോയ
അതേ കാറ്റിന്റെ മടക്കയാത്രയാവാം...

എന്റെ ചുടുനിശ്വാസങ്ങൾ നിനക്കായി
അവനന്ന് കരുതിവെച്ചിട്ടുണ്ടാവാം.
ഉപ്പുവെള്ളം നനഞ്ഞ നിന്റെ പാദങ്ങളിൽ
ഞാൻ കണ്ട ആ കുഞ്ഞു മുത്തുകൾ,
അവ വെറും തിരയല്ലായിരുന്നു...

നിന്നെ തൊട്ടുനിൽക്കാൻ വെമ്പിയ
എന്റെ പ്രണയത്തിന്റെ അടയാളങ്ങളായിരുന്നു.
നിന്റെ ഉടയാടകൾ മാറിയതും,
നാണത്താൽ നീയെന്നെ ശാസിച്ചതും,
നിന്റെ പാദസരങ്ങൾ കിലുങ്ങിയതും...

ഇന്നും എന്റെ ഉള്ളിൽ ഒരു സ്വപ്നം പോലെ
തിളങ്ങിനിൽക്കുന്നുണ്ട്.
കാലം നമ്മെ ദൂരേക്ക് മാറ്റിയെങ്കിലും,
ഓരോ അസ്തമയവും സാക്ഷിയായി
നീ എന്നിൽ തന്നെയുണ്ട്.
ഈ വരികൾ നീ വായിച്ചു തീരുമ്പോൾ
ഒരു തണുത്ത കാറ്റായി ഞാൻ നിന്നെ വന്നു പൊതിയും...

കാരണം, മരണം വരെ മായാത്ത
ഏറ്റവും മനോഹരമായ മുറിവാണ് നിന്റെ ഓർമ്മകൾ!
 
ഓർമ്മകൾ ആയി മാറുമ്പോൾ ആണ്... പലതിനും സൗന്ദര്യം ഉണ്ടാവുന്നത്
 
ഓർമ്മകൾ ചിലപ്പോൾ മുറിവായാലും, അതിന്റെ സൗന്ദര്യം ഒരിക്കലും മങ്ങില്ല
 
ഓർമ്മകൾ ചിലപ്പോൾ മുറിവായാലും, അതിന്റെ സൗന്ദര്യം ഒരിക്കലും മങ്ങില്ല
ഒത്തിരി മുറിഞ്ഞ എക്സ്പീരിയൻസ് ഉള്ള പോലെ....
 
ഒത്തിരി മുറിഞ്ഞ എക്സ്പീരിയൻസ് ഉള്ള പോലെ....
ചിന്തകൾക്ക് അതിരില്ലല്ലോ, മുറിയുമ്പോളും ചേരുമ്പോഴും ഉള്ള എക്സ്പീരിയൻസ് കിട്ടാൻ ഒരു പലകായ പ്രവേശം ചെയ്താൽ പോരേ
 
ചിന്തകൾക്ക് അതിരില്ലല്ലോ, മുറിയുമ്പോളും ചേരുമ്പോഴും ഉള്ള എക്സ്പീരിയൻസ് കിട്ടാൻ ഒരു പലകായ പ്രവേശം ചെയ്താൽ പോരേ
പ്രവേശം ചെയ്ത പലക എല്ലാം കൂടി പെറുക്കി കൂട്ടിയ ഒരു വീട് തന്നെ പണിയാം
 
പ്രവേശം ചെയ്ത പലക എല്ലാം കൂടി പെറുക്കി കൂട്ടിയ ഒരു വീട് തന്നെ പണിയാം
വീട് പണിതാൽ പിന്നേ പലകയിൽ എങ്ങനെ പ്രവേശിക്കും പുറത്ത് നിൽക്കട്ടെ.
 
Top