neeraja
Newbie
ഒരാൾ ആഗ്രഹിക്കുന്ന സമയത്ത് കൊടുക്കേണ്ടതാണ് പരിഗണന..
പിന്നീട് കൊടുത്താൽ ഒരിക്കലും
ആ സന്തോഷം ലഭിക്കില്ല....!!
ഓരോ വികാരത്തിനും അതിൻതായ
ഒരു 'എക്സ്പയറി ഡേറ്റ്' ഉണ്ട്..
ഒരു വ്യക്തിക്ക് നമ്മളെ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന നിമിഷങ്ങളിൽ
നാം നൽകുന്ന ചെറിയൊരു പരിഗണനയ്ക്ക് പോലും വലിയ വിലയുണ്ടാകും..
എന്നാൽ ആ ആവശ്യം കഴിഞ്ഞ്
അവർ ഒറ്റയ്ക്ക് ആ സാഹചര്യം
നേരിട്ട് പഠിച്ചുകഴിഞ്ഞാൽ പിന്നീട്
നമ്മൾ എന്ത് കൊടുത്താലും അതിന്
പഴയ അർത്ഥമുണ്ടാകില്ല..
പ്രിയപ്പെട്ടവർ കൂടെയുണ്ടാകുമെന്ന് കരുതിയ നേരത്ത് അവരെ കാണാതിരിക്കുന്നത് മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കും..
ആരും കൂടെയില്ലാതെ കാര്യങ്ങൾ നേരിടുമ്പോൾ അവർ സ്വയം
അതിജീവിക്കാൻ പഠിക്കും..
അതോടെ നിങ്ങളുടെ സാന്നിധ്യം
അവർക്ക് അനാവശ്യമായി തോന്നിത്തുടങ്ങും..
നമ്മളെ പരിഗണിക്കാത്തവർക്ക് വേണ്ടി കാത്തിരിക്കുന്നത് നിർത്താൻ ആ മനസ്സ് തീരുമാനമെടുത്ത് തുടങ്ങും..