• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓണാശംസകൾ...!!!

EROS

Epic Legend
Chat Pro User
.
ഓണം വെറുമൊരു ആഘോഷമല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഭൂതകാലം നമ്മുടെ മനസ്സിൽ വീണ്ടും ഉണരുന്ന മനോഹര നിമിഷങ്ങൾ.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ആയുരാരോഗ്യത്തിന്റെയും നിറവുള്ള ആ നല്ല നാളുകൾ നമ്മുടെ ജീരിതത്തിലേക്കു തിരികെ വരട്ടെ എന്ന് നമുക്ക് ആശിക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!!!
.

28ba2ffaee7652235416ff43049957c3~2.jpg
 
.
ഓണം വെറുമൊരു ആഘോഷമല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഭൂതകാലം നമ്മുടെ മനസ്സിൽ വീണ്ടും ഉണരുന്ന മനോഹര നിമിഷങ്ങൾ.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ആയുരാരോഗ്യത്തിന്റെയും നിറവുള്ള ആ നല്ല നാളുകൾ നമ്മുടെ ജീരിതത്തിലേക്കു തിരികെ വരട്ടെ എന്ന് നമുക്ക് ആശിക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!!!
.

❤️
 
Thanks ട്ടാ... Heart
അവിടെ ഓണം എങ്ങനെ ഉണ്ടായിരുന്നു...? :)
വല്യ ആഘോഷം ഒന്നുമില്ലാരുന്നു...... ഒരു ഓണക്കാലം കൂടെ ചുമ്മാ അങ്ങ് കടന്ന് പോയി..... :hearteyes:
 
ഇല്ല, eros ബ്രോയും കൂടെ ഉണ്ടെങ്കിൽ അടിച്ചു പൊളിക്കം..:)

ഇജ്ജ് ഇത് നേരത്തെ പറയായിരുന്നേൽ നമുക്ക് ഒന്ന് കൂടാമായിരുന്നു. :)
 
വല്യ ആഘോഷം ഒന്നുമില്ലാരുന്നു...... ഒരു ഓണക്കാലം കൂടെ ചുമ്മാ അങ്ങ് കടന്ന് പോയി..... :hearteyes:

എന്നാ പിന്നെ അടുത്ത ഓണം വലിയ ആഘോഷമാക്കാല്ലേ... :)
 
.
ഓണം വെറുമൊരു ആഘോഷമല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഭൂതകാലം നമ്മുടെ മനസ്സിൽ വീണ്ടും ഉണരുന്ന മനോഹര നിമിഷങ്ങൾ.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ആയുരാരോഗ്യത്തിന്റെയും നിറവുള്ള ആ നല്ല നാളുകൾ നമ്മുടെ ജീരിതത്തിലേക്കു തിരികെ വരട്ടെ എന്ന് നമുക്ക് ആശിക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!!!
.

:heart1:
 
Happy onam aliyaa
 
Top