.
ഓണം വെറുമൊരു ആഘോഷമല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഭൂതകാലം നമ്മുടെ മനസ്സിൽ വീണ്ടും ഉണരുന്ന മനോഹര നിമിഷങ്ങൾ.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ആയുരാരോഗ്യത്തിന്റെയും നിറവുള്ള ആ നല്ല നാളുകൾ നമ്മുടെ ജീരിതത്തിലേക്കു തിരികെ വരട്ടെ എന്ന് നമുക്ക് ആശിക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!!!