• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓണം പൊളിച്ചോ

DRAGON LORD

Favoured Frenzy
എല്ലാരും ഓണം ഹാങ്ങോവർ നിന്ന് കരകയറി എന്ന് തോനുന്നു
എങ്ങനെ ഉണ്ടായിരുന്നു ഇപ്രാവശ്യത്തെ ഓണം
എന്താണ് നിങ്ങൾക് ഏറ്റവും differnt ആയി തോന്നിയ കാര്യം
ഏതു കുപ്പി ആണ് കൂടുതൽ പൊട്ടിയത്
ചോദിക്കുമ്പോ എല്ലാം ചോദിക്കണം ല്ലേ

നിങ്ങൾ ഇപ്രാവശ്യം ഓണ കോടി എടുത്തോ
ആർക്കൊക്കെ ഓണംകോടി വാങ്ങി കൊടുത്തു
എത്ര സദ്യ കഴിച്ചു
ഒന്നിനു ഞാൻ ഉത്തരം പറയാം
ഞാൻ 4 ഓണ സദ്യ കഴിച്ചു
നിങ്ങൾ എത്ര കഴിച്ചേ

So back for the office time after onam chunks
 
ഇപ്രാവശ്യത്തെ ഓണം... മൂഞ്ചി പോയി..
ഒന്ന്.. ഫാമിലിയിൽ രണ്ടു മരണം ഉണ്ടായ കൊണ്ടു സെലിബ്രേഷൻ ഇല്ലായിരുന്നു..
രണ്ടു ഓണത്തിന് തൊട്ടു തലേ ദിവസം...ലോക കാണാൻ പോയപ്പോ ഒരു കാറ്റു അടിച്ചു കണ്ണിൽ പൊടി പോയി, എന്നിട്ട് പോയി കണ്ണ് കഴുകി, അപ്പോഴേക്കും കണ്ണ് തിരുമ്മി, കണ്ണിൽ മുറിഞ്ഞു.. ചോരക്കണ്ണൻ ആയി...ഒറ്റകണ്ണ് കൊണ്ടു പടം കണ്ടു... പടം കഴിഞ്ഞു കണ്ണ് ആശുപത്രി നോക്കി പോയിട്ട് രാത്രി ആശുപത്രി കണ്ടില്ല.. പിന്നെ കണ്ണ് ഡോക്ടർ ഇല്ലാത്ത ഒരു ആശുപത്രി പോയി കേറി, അവന്മാര് കണ്ണിൽ സിറിഞ്ചിൽ വെള്ളം ചീറ്റിച്ചു കണ്ണ് കഴുകിയിട്ടു കണ്ണിൽ ഒന്നും ഇല്ല.. കണ്ണ് മുറിഞ്ഞു.. കണ്ണ് ഡോക്ടറെ തന്നെ കാണിക്കാനൊന്നു..

പിറ്റേന്ന് ഓണം... എല്ലാം ഹോസ്പിറ്റലിലും മാറി മാറി വിളിച്ചും... പകുതിയും കാൾ എടുക്കുന്നില്ല... എടുത്തവർ അവധി ആണെന്ന് പറഞ്ഞു.... പിന്നെ ഫ്രണ്ട് നെ വിളിച്ചു കണ്ണിൽ ഒഴിക്കുന്ന മരുന്ന് മേടിപ്പിച്ചു അതും ഒഴിച്ച് കിടന്നുറങ്ങി...
ഉച്ചക്ക് എണീറ്റ് ചോർ ഉണ്ട് പിന്നേം ഉറങ്ങി...
എങ്ങോട്ടും പോകത്തും ഇല്ല...

കണ്ണ് ശെരി ആയപ്പോ ഞായറാഴ്ച ആയി... അന്ന് friends ഉം ആയി കറങ്ങി.. നൈറ്റ്‌ പോയി നോക്കിയപ്പോ..

ബീവറേജ് ഇല്ല, ബാർ ഇല്ല, ktdc ഇല്ല....
ബാർ മുഴുവൻ അടവ് ആണെന്ന് പറഞ്ഞെങ്കിലും കണ്ടു ബോധ്യപ്പെട്ടില്ലെങ്കിൽ ഒരു സമാദാനം ഇല്ലല്ലോ.. അങ്ങനെ.. എല്ലാം അടഞ്ഞു കിടക്കുന്ന കണ്ടു നിർവൃതി അടഞ്ഞു...

രണ്ടു തുള്ളി പോലും കുടിക്കാത്ത ഓണം..

കള്ള് കുടിക്കാൻ മൈൻഡ് സെറ്റ് ആക്കിയിട്ടു... കള്ള് കിട്ടാതെ വരുന്നത്രേം വിഷമം ഈ ലോകത്തു ഒന്നും ഇല്ല...
 
മദ്യപാനം ആരോഗ്യത്തിന് ഹാനികരം..
 
Top