Galaxystar
Favoured Frenzy
"ഒരു പെണ്ണ്,,
പെണ്ണാവണമെങ്കിൽ..... അവൾക്കൊരു,, കാമുകൻ വേണം...
അത് വെറുമൊരു കാമുകൻ അല്ല.....
അവളിലെ,ഓരോ ചലനങ്ങളും.... മാറ്റങ്ങളും തിരിച്ചറിയുന്ന,ഒരുവൻ...
അവളിലെ പ്രണയത്തെ....അപ്പാടെ പുറത്തു കൊണ്ട് വരുന്ന ഒരുവൻ....
അവളിലെ കുറവുകളെ,പൂർണ്ണമായ് അംഗീകരിക്കുന്ന ഒരുവൻ.....
അവളിലെ കാമത്തെ...അഗ്നിയായ് പടർത്തുന്ന ഒരുവൻ...
അവളില്ലായ്മയിൽ ഭ്രാന്ത് പിടിക്കുന്ന ഒരുവൻ.....
അവളിലെ ഒരു വാക്കിനാൽ ആശ്വാസം ലഭിക്കുന്ന ഒരുവൻ....
അവളുടെ അസാന്നിധ്യത്തിൽ.... നെഞ്ചുരുകുന്ന, ഒരുവൻ.....
അവളെ ഒരുനോക്ക് കാണാൻ, ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്ന ഒരുവൻ....
കാണാത്ത സമയങ്ങളിൽ,അവളെ ഓർത്ത്,നിമിഷങ്ങൾ എണ്ണി തീർക്കുന്ന ഒരുവൻ....
അവളുടെ ഒരു തലോടലിൽ, എല്ലാ വേദനകളും,, മറക്കുന്ന ഒരുവൻ....
അവൾക്ക് വേണ്ടി,, പ്രതീക്ഷകൾ കൈവിടാതെ ഒരു യുഗം മുഴുവൻ കാത്തിരിക്കാൻ ഒരുക്കമുള്ള ഒരുവൻ....
ആരിൽ നിന്നും ലഭിക്കാത്ത സന്തോഷവും, സമാധാനവും അവളിൽ കണ്ടെത്തുന്ന ഒരുവൻ......
ആരൊക്കെ കൂടെ ഉണ്ടെങ്കിലും, അവളില്ലായ്മയിൽ,, ഹൃദയം തകരുന്ന ഒരുവൻ.....
അതേ അങ്ങനെ ഒരുവൻ ആകാൻ നിങ്ങൾ ഒരുക്കമെങ്കിൽ,ഈ ലോകം പിടിച്ചടക്കുന്നതും, ഒരു പെണ്ണിന്റെ മനസ്സ് കീഴടക്കുന്നതും ഒരുപോലെ ആണ്......
അവൾ,,, തേടി നടന്ന് പരാജയപ്പെട്ടിട്ടും... അങ്ങനെ ഒരാളെ അവൾ കണ്ടെത്തിയെങ്കിൽ,ഒന്നുറപ്പിച്ചോ.....
അവൾ വെറുമൊരു പെണ്ണല്ല....
നിങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത സ്നേഹം,കടൽ പോലെ നിങ്ങൾക്ക് സമ്മാനിക്കുന്ന ഒരുവൾ ആയിരിക്കും.....
അതിന്,, പെണ്ണിനെ അറിയണം....
അവളുടെ മനസിന്റെ ചിന്താഗതികൾ അറിയണം...
അവളുടെ ശരീരത്തിന്റെ തുടിപ്പ് അറിയണം,
, അവളുടെ മനസും ശരീരവും തുടിക്കുന്നത് നിങ്ങൾക്ക് വേണ്ടി ആണെന്ന് ഉറപ്പ് വരുത്തണം......
കീറിമുറിച്ചു നോക്കിയാലും നിങ്ങൾ എന്ന രേഖചിത്രത്തെ അവിടെ കാണാൻ സാധിക്കണം......
അവൾ അഗ്നിയായാൽ,,,,അവളെ അണയ്ക്കുന്ന മഴയായ് മാറണം......
അവൾ,,, ഒരു പുരുഷനെ ഒരുപാട് പരീക്ഷിക്കും,,,,,,,
ദേഷ്യപ്പെടും,, വാശി കാണിക്കും,,,പിണങ്ങി പോകും,,, അതിലിരട്ടി സ്നേഹിക്കും.....
കാരണം അവൾ ഒരാളിൽ അടിമപ്പെട്ടിട്ടുണ്ടെങ്കിൽ.... അയാൾക്ക് വേണ്ടി എന്തും ചെയ്യും.....
,അയാളില്ലായ്മയിൽ അവളൊരു ഭ്രാന്തിയാകും.....
പെണ്ണിനെ സൂക്ഷിച്ചു തന്നെ ഉപയോഗിക്കുക.....
ചതി പറ്റിയ ഒരുവൾ ആണെങ്കിൽ.....
ചതിക്കാത്ത ഒരുവൻ ആണ് കൂടെ ഉള്ളതെങ്കിൽ......
അയാൾ ഇതുവരെ അനുഭവിക്കാത്ത സ്നേഹവും,കരുതലും,അവൾക്ക് നൽകാൻ കഴിയും....
,കാരണം... ഒരു പെണ്ണിനെ എല്ലാ രീതിയിൽ തൃപ്തി പെടുത്താൻ ആണിനോ, ഒരു ആണിനെ എല്ലാ രീതിയിൽ തൃപ്തി പെടുത്താൻ പെണ്ണിനോ, കഴിഞ്ഞെന്ന് വരില്ല.
അതിന് ഇത്രയും ചെയ്യേണ്ടത്,ഉള്ളു, കൊടുക്കാൻ കഴിയുന്ന മാക്സിമം സമയം, തന്റെ ഇണയ്ക്ക് വേണ്ടി,, ചിലവാക്കുക....
മനസറിഞ്ഞു സ്നേഹിക്കുക......
കുറ്റങ്ങൾ കുറവുകൾ പൊറുത്തും ക്ഷമിച്ചും ചേർത്ത് നിർത്തുക.....
അവിടെ,ആണിനോ,പെണ്ണിനോ... മറ്റൊരാളുടെ സാന്നിധ്യം പോലും ആവശ്യമായി വരില്ല....
ഇത് വരെ കാണാത്ത,, സ്നേഹം,, സൗന്ദര്യം, കാമം,എല്ലാം,അവന്റെ, അവളുടെ,കണ്ണുകളിൽ, മിന്നിമായുന്നത് കാണാം.....
കാരണം മനുഷ്യന് മാത്രമേ,, മറ്റൊരു മനുഷ്യനെ മനസിലാക്കാൻ സാധിക്കു...
.
ഉള്ളറിഞ്ഞു സ്നേഹിക്കാൻ സാധിക്കൂ.....
ജീവിതം,, വെറുമൊരു തമാശ അല്ല.....
നഷ്ടപെടുന്ന സമയം,,, തിരിച്ചു കിട്ടുന്നതും അല്ല.....
അത് തനിക്ക് വേണ്ടി ജീവിക്കുന്നവർക്ക് മടികൂടാതെ, അളന്നു നോക്കാതെ, സ്നേഹിച്ചും, പരിപാലിച്ചും, ആവോളം ആസ്വദിക്കുക......
ഒടുവിലെ യാഥാർഥ്യം, മരണം തന്നെ എന്ന്, തിരിച്ചറിയുക...