ഒരാളുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എവിടെ വരെ ഒണ്ടോ അവരുടെ ഓർമ്മകൾ അത്രതന്നെ മൂല്യം ഉള്ളതും ആയിരിക്കും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവർ നമുക്ക് പ്രിയമുള്ളവർ ആയിരിന്നിരിക്കും....ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചിട്ട് നമ്മളെ വിട്ടു പോയാലും അവരുടെ ഓർമ്മകൾ മതി അവർ എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്ന് തോന്നിക്കാൻ. ഒരിക്കലും മായാത്ത മുറിവ് ആണെങ്കിലും ഇന്നും ഓർമ്മകൾക്ക് വല്ലാത്ത സുഗന്ധവോ അല്ലേ!? ♥