• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടേം സമ്മതം ആവശ്യമില്ല

Syamdev

Wellknown Ace
ബീറ്റയിൽ ഒരു പെൺകുട്ടിയുമായി പരിചയത്തിൽ ആയി ക്രമേണ ഞങ്ങൾ സംസാരിച്ചു തുടങ്ങി സ്‌നാപ് തന്നു അവസാനം ഇഷ്ടം തുറന്നു പറഞ്ഞു... അപ്പോൾ തന്നെ അവൾ ബ്ലോക്കി
ഇ റീൽസ് കണ്ടപ്പോൾ തോന്നി ഇതുപോലെ പ്രൊപ്പോസ് ചെയ്താൽ മതിയാരുന്നു

സൂര്യനോട് ചോദിച്ചിട്ടല്ല താമര വിടരുന്നത്, ഏകലവ്യൻ ദ്രോണാചാര്യർക്ക് ഗുരുസ്ഥാനം കൽപ്പിച്ചത് അങ്ങേരോട് ചോദിച്ചിട്ടല്ല,വെറുപ്പാണ് അധമമായ വികാരം. ഇത്‌ സ്നേഹമാണ്. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടേം സമ്മതം ആവശ്യമില്ല ❤️

ഇഷ്ടായി കവി താമരയും സൂര്യനോടും ഉപമിച്ചപ്പോൾ :D
 
ബീറ്റയിൽ ഒരു പെൺകുട്ടിയുമായി പരിചയത്തിൽ ആയി ക്രമേണ ഞങ്ങൾ സംസാരിച്ചു തുടങ്ങി സ്‌നാപ് തന്നു അവസാനം ഇഷ്ടം തുറന്നു പറഞ്ഞു... അപ്പോൾ തന്നെ അവൾ ബ്ലോക്കി
ഇ റീൽസ് കണ്ടപ്പോൾ തോന്നി ഇതുപോലെ പ്രൊപ്പോസ് ചെയ്താൽ മതിയാരുന്നു

സൂര്യനോട് ചോദിച്ചിട്ടല്ല താമര വിടരുന്നത്, ഏകലവ്യൻ ദ്രോണാചാര്യർക്ക് ഗുരുസ്ഥാനം കൽപ്പിച്ചത് അങ്ങേരോട് ചോദിച്ചിട്ടല്ല,വെറുപ്പാണ് അധമമായ വികാരം. ഇത്‌ സ്നേഹമാണ്. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടേം സമ്മതം ആവശ്യമില്ല ❤️

Pakshe relationshipil avnengi avrdem anuvadham venolo
:)
 
ബീറ്റയിൽ ഒരു പെൺകുട്ടിയുമായി പരിചയത്തിൽ ആയി ക്രമേണ ഞങ്ങൾ സംസാരിച്ചു തുടങ്ങി സ്‌നാപ് തന്നു അവസാനം ഇഷ്ടം തുറന്നു പറഞ്ഞു... അപ്പോൾ തന്നെ അവൾ ബ്ലോക്കി
ഇ റീൽസ് കണ്ടപ്പോൾ തോന്നി ഇതുപോലെ പ്രൊപ്പോസ് ചെയ്താൽ മതിയാരുന്നു

സൂര്യനോട് ചോദിച്ചിട്ടല്ല താമര വിടരുന്നത്, ഏകലവ്യൻ ദ്രോണാചാര്യർക്ക് ഗുരുസ്ഥാനം കൽപ്പിച്ചത് അങ്ങേരോട് ചോദിച്ചിട്ടല്ല,വെറുപ്പാണ് അധമമായ വികാരം. ഇത്‌ സ്നേഹമാണ്. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടേം സമ്മതം ആവശ്യമില്ല ❤️

:angel::hearteyes:
 
പിന്നല്ല
 
Top