• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എൻ്റെ സ്വന്തം ....

appol innu muthal ee group pirichu,vittathayi prakhyapikku :D

അയ്യോ... ഗ്രൂപ്പ് പിരിച്ചു വിടല്ലേ.. ഞാൻ ഇപ്പോൾ ഒരു female id ഉണ്ടാക്കിയെ ഉള്ളൂ... ഇവരുടെ ഗ്രൂപ്പിൽ കയറാൻ വേണ്ടി... :)
 
അയ്യോ... Sorry.
ഞാൻ എന്റെ ആതിയുടെ കാര്യം ആണ് പറഞ്ഞത്‌. You are not in my list.

:Cwl:
ഇവൻ തിന്നും ഇല്ല തീറ്റിക്കും ഇല്ല എന്ന് കേട്ടിട്ടില്ലേ...അതുപോലെ ആവുമോ:bandid:
 
ആരൊക്കെ ഉണ്ടെങ്കിലും നീ ഉള്ള പോലെ ഉള്ള ഫീൽ കിട്ടില്ല ..നീ പൊളി അല്ലെ മുത്തെ...:kiss:
Pinne ndinaaaa mutheeee vishamam..

Njn ille kutaaahhh b happy...

Oyaaahhhh♥️
 
അയ്യോ... ഗ്രൂപ്പ് പിരിച്ചു വിടല്ലേ.. ഞാൻ ഇപ്പോൾ ഒരു female id ഉണ്ടാക്കിയെ ഉള്ളൂ... ഇവരുടെ ഗ്രൂപ്പിൽ കയറാൻ വേണ്ടി... :)
id matram pora verification undu athil maashu saree chutti vannal onnum pass akilla :D
 
ഇവൻ തിന്നും ഇല്ല തീറ്റിക്കും ഇല്ല എന്ന് കേട്ടിട്ടില്ലേ...അതുപോലെ ആവുമോ:bandid:

ഇനി അനക്ക് ഞാൻ മാത്രം മതി. പോണോരൊക്കെ പോകട്ടേ. അനക്ക് ഞാൻ ഉണ്ടാവും എന്നും. :)
 
Onn mindand irikk

ഒരുപാട് കാലത്തെ കാത്തിരിപ്പിന്‌ ശേഷം ഇന്നാണ് എനിക്ക് എന്റെ ആതിയെ കിട്ടിയത്. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ ശരിയാവില്ല. :)
 
ഒരുപാട് കാലത്തെ കാത്തിരിപ്പിന്‌ ശേഷം ഇന്നാണ് എനിക്ക് എന്റെ ആതിയെ കിട്ടിയത്. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ ശരിയാവില്ല. :)
Ipo kittm noki iruno
 
എന്നെ സ്നേഹിക്കാൻ കൊള്ളില്ലേ...?

എല്ലാ പ്രതീക്ഷയും
അസ്തമിച്ചു കഴിഞ്ഞ്
ഒരിക്കൽ കൂടെ
അയാളെന്നോടത് ചോദിച്ചു.
നിങ്ങളോടെനിക്ക്
സ്നേഹമാണെന്ന് പറയാതെ,
ഒന്നു ചേർത്തുപിടിച്ചാൽ
പെയ്തൊഴിയാനുള്ള
വിഷാദത്തിന്റെ മേഘങ്ങൾ
ആ കണ്ണുകളിലെനിക്ക്
കാണാമായിരുന്നു. അത്രയും ദയനീയനായി
മുൻപൊരിക്കലും
അയാളെ കണ്ടിട്ടില്ലായിരുന്നു.
ചിലപ്പോഴൊക്കെ
മനുഷ്യരെത്ര
ക്രൂരന്മാരാണെന്ന്
ഞാനെന്നെപ്പറ്റി തന്നെ
ചിന്തയ്ക്കുന്നുണ്ടായിരുന്നു;
സ്വത്വം വെടിഞ്ഞു,
സർവ്വ ഗർവ്വും മാറ്റിവെച്ച്
ചിലരിലേക്ക് ചിലർ
അടുക്കുന്നതിന്റെ
പൊരുളെന്താവുമെന്നും.!
അതെ,
സ്നേഹം അങ്ങനെയാവും.
ഒരാളിൽ മാത്രം
നിറഞ്ഞു നിൽക്കാതെ
ഒഴുകിക്കൊണ്ടിരിക്കുന്ന
വിചിത്രമായൊരു വികാരം.
ഒഴുക്കിന്റെ വഴികളിൽ
ചിലതിനെ തൊട്ടും
പലതിനെയും തൊടാതെയും
അത് കടന്നുപോവുന്നു...! ❤️
എനിക്ക് സ്നേഹിക്കാൻ അറിയുല
അല്ലെ ഞാൻ,,,,, ❤️ :angel:
 
@Aathi :inlove:

Ijj happy aayle muthee..

Oru sad thread aarna ithipo vere level aayilee...

Niy happy ..
Hashir paranja polee

Ee lokath nallavar aayt njnm niyum mathre oll... :emo::blush:
 
Ipo vilich vechee oll.. my love

അത് ഞാൻ പറഞ്ഞിട്ട് വിളിച്ചതാണ്... സ്നേഹത്തോടെ ഒരു ഗുഡ് ബൈ അന്നോട് പറയാൻ പറഞ്ഞിരുന്നു ഞാൻ.
ഇനി വിളിക്കില്ല.
 
അത് ഞാൻ പറഞ്ഞിട്ട് വിളിച്ചതാണ്... സ്നേഹത്തോടെ ഒരു ഗുഡ് ബൈ അന്നോട് പറയാൻ പറഞ്ഞിരുന്നു ഞാൻ.
ഇനി വിളിക്കില്ല.
Uvvaaa.. onn poyee
 
Top