• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എപ്പോഴെന്നറിയാമോ...?

EROS

Epic Legend
Chat Pro User
വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!

PSX_20240125_173505.jpg
 
എല്ലാവര്ക്കും അങ്ങനെ ആകില്ലല്ലോ.. നമ്മളെക്കാളും നല്ല ഒരാളെ കിട്ടുമ്പോ അങ്ങോട്ട് പോകുന്നവരും ഉണ്ടല്ലോ.. And we will be left with all sorts of confusion and pain.. എന്ത് കുറവായിരുന്നു നമ്മൾ വരുത്തിയിരുന്നെ എന്ന്..
 
വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!

View attachment 198125
നമുക്ക് ഒക്കെ ഒരു തോന്നൽ ഉണ്ട് നമ്മൾ ആണ് ഏറ്റവും നല്ലതെന്ന് :Cwl:
 
ഇത് തന്നെ അല്ലെ തെണ്ടി ഞാനും പറഞ്ഞത്... അപ്പോൾ എന്നെ ഊക്കാൻ നിന്ന്
 
നമുക്കൊക്കെ ഒരു ജീവിതം അല്ലേ ഉള്ളൂ മാഷേ... അപ്പോൾ നമ്മളേക്കാൾ നല്ലൊരാളെ കിട്ടിയാൽ അവർ അവരുടെ കൂടെ പോകുന്നതിൽ തെറ്റ് പറയാൻ പറ്റുമോ? അത് നമ്മുടെ കുറവാണെന്നു കരുതി സമാധാനിക്കണം...
 
ഒരാള് നമ്മളെ വിട്ടു പോകുമ്പോൾ മനസ്സിലാവും നമ്മുടെ ഈ ധാരണ തെറ്റായിരുന്നു എന്ന്... :)
 
ചേട്ടൻ പറഞ്ഞത് പൊയ്... ഞാൻ പറഞ്ഞത് നിജം...
:Cwl:
 
Mmm..... ingu varattu :angry:
:p

വന്നാൽ രണ്ടു കയ്യും നീട്ടി അങ്ങ് സ്വീകരിച്ചേക്കണം. എന്നിട്ടു കുറച്ചു കഴിയുമ്പോൾ എട്ടിന്റെ പണി തിരിച്ചു കൊടുക്കണം. പക അത് വീട്ടാനുള്ളതാണ്.
:Cwl:
 
ഒരാള് നമ്മളെ വിട്ടു പോകുമ്പോൾ മനസ്സിലാവും നമ്മുടെ ഈ ധാരണ തെറ്റായിരുന്നു എന്ന്... :)
നിരന്തരമായി ആൾക്കാർ ഇങ്ങനെ ഇട്ടേച്ചു പോകുന്നത് കൊണ്ടായിരിക്കും നമുക്കത് തെറ്റാണെന്നു തോന്നാത്തത് അല്ലെ ?
 
നമുക്കൊക്കെ ഒരു ജീവിതം അല്ലേ ഉള്ളൂ മാഷേ... അപ്പോൾ നമ്മളേക്കാൾ നല്ലൊരാളെ കിട്ടിയാൽ അവർ അവരുടെ കൂടെ പോകുന്നതിൽ തെറ്റ് പറയാൻ പറ്റുമോ? അത് നമ്മുടെ കുറവാണെന്നു കരുതി സമാധാനിക്കണം...
അങ്ങനെ മികച്ചത് തേടി പോകുന്ന ആള് എന്നെങ്കിലും സ്റ്റേബിൾ ആകുമോ.?കൂടെ ഉള്ളവരെ മികച്ചതാക്കുമ്പോഴല്ലേ അവർ irreplaceable ആവുന്നത്...
നമ്മുടെ കുറവായി കാണണ്ട നമ്മുടെ തെറ്റായ തീരുമാനമായിരുന്നു അയാൾ!!
 
വന്നാൽ രണ്ടു കയ്യും നീട്ടി അങ്ങ് സ്വീകരിച്ചേക്കണം. എന്നിട്ടു കുറച്ചു കഴിയുമ്പോൾ എട്ടിന്റെ പണി തിരിച്ചു കൊടുക്കണം. പക അത് വീട്ടാനുള്ളതാണ്.
:Cwl:
Oronnu paranj kodukk
 
വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?
നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!

View attachment 198125
അങ്ങനെ തോന്നുമ്പോൾ കേറി വരാനും മടുക്കുമ്പോൾ ഇറങ്ങി പോവാനും നമ്മളൊന്നും ഒരു സത്രം അല്ല മാഷേ... Feelings എല്ലാം മനസിലാക്കാൻ പറ്റുന്ന ഒരു ജീവൻ തന്നെ ആണ്.... അങ്ങനെ മറ്റൊരാളെ കണ്ട് അവരുടെ കൂടെ പോയിട്ട് തിരിച്ചു വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കയല്ല ചെയ്യണ്ടേ കണ്ട നിമിഷം തന്നെ മടല് എടുത്തു മുതുക് നോക്കി അടിച്ച് ഓടിക്കണം... വീണ്ടും നമ്മളെ കണ്ടാൽ അടുത്തോട്ടു വരാൻ ഒരു 10 വട്ടം എങ്കിലും ആലോചിക്കണം :emo:
 
തിരിച്ചു വരുമ്പോൾ സ്വീകരിക്കണം എന്ന് അതിൽ പറഞ്ഞില്ലല്ലോ. സ്വീകരിക്കുന്നതും സ്വീകരിക്കാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം.
 
കട്ടപ്പാ താങ്കൾ പറഞ്ഞത് തെറ്റ്..... താങ്കൾ തന്നെ അല്ലേ പറഞ്ഞെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ട് 8 ന്റെ പണി കൊടുക്കണം എന്ന് :Cwl:
 
അങ്ങനെ മികച്ചത് തേടി പോകുന്ന ആള് എന്നെങ്കിലും സ്റ്റേബിൾ ആകുമോ.?കൂടെ ഉള്ളവരെ മികച്ചതാക്കുമ്പോഴല്ലേ അവർ irreplaceable ആവുന്നത്...
നമ്മുടെ കുറവായി കാണണ്ട നമ്മുടെ തെറ്റായ തീരുമാനമായിരുന്നു അയാൾ!!

എന്നാൽ പിന്നെ കൂടെ ഉള്ളവരെ മികച്ചതാക്കാൻ നോക്കുട്ടാ... എന്റെ എല്ലാ വിധ ആശംസകളും! :)
 
കട്ടപ്പാ താങ്കൾ പറഞ്ഞത് തെറ്റ്..... താങ്കൾ തന്നെ അല്ലേ പറഞ്ഞെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ട് 8 ന്റെ പണി കൊടുക്കണം എന്ന് :Cwl:
ഏഹ്... അത് ആ മാഷിനുള്ള മറുപടി കൊടുത്തതല്ലേ...
 
നിരന്തരമായി ആൾക്കാർ ഇങ്ങനെ ഇട്ടേച്ചു പോകുന്നത് കൊണ്ടായിരിക്കും നമുക്കത് തെറ്റാണെന്നു തോന്നാത്തത് അല്ലെ ?

ഹഹഹ... ചില ഇറങ്ങിപ്പോകലുകൾ നമുക്കും അനിവാര്യം ആണല്ലോ. എന്നാൽ അല്ലേ പുതിയ ആളുകളെ സ്വീകരിക്കാൻ നമുക്ക് സാധിക്കൂ. അങ്ങനെ ചിന്തിക്കുമ്പോൾ അതിനെ ഒരു തെറ്റായി കാണേണ്ട കാര്യമില്ലല്ലോ ചേട്ടാ...
:rofl1:
 
Top