kannan8043
Favoured Frenzy

എപ്പഴും ഒന്നും വേണ്ട ഇത്തിരി നേരം എങ്കിലും നിന്റെ കണ്ണുകളിൽ നോക്കി ഇരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു feel ഉണ്ടാലോ ഈ feel അങ്ങനെ ആർക്കും ആരിൽ നിന്നും ഒരാൾക്കും കിട്ടില്ല അവന്റെ or അവളുടെ സ്വന്തം എന്നുള്ള ആളിനോട് കൂടെ ഇരിക്കുമ്പോൾ അല്ലാതെ കണ്ണുകളിൽ നോക്കി ഇരിക്കുമ്പോൾ ചിലപ്പോൾ അവിടെ സംസാരത്തിനു പ്രാധാന്യം ഇല്ല അവളുടെ കണ്ണുകൾ പോലും സംസാരിക്കും നിങ്ങൾക് ആർകെങ്കിലും ഇങ്ങനെ നോക്കി ഇരുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ