.
എൻ്റെ പേനത്തുമ്പിലെ മഷിയാവാൻ നോമ്പ് നോറ്റ് കാത്തിരിക്കുന്നത് നീയാകുമ്പോൾ, എന്റെ അക്ഷരങ്ങൾക്ക് നിന്റെയല്ലാതെ മറ്റൊരു മുഖം നൽകാൻ എനിക്കെങ്ങനെ കഴിയും. അതുകൊണ്ട് ഞാൻ കുറിച്ചിടുന്ന ഓരോ വരികളും നിനക്ക് വേണ്ടി മാത്രമാണെന്ന് നീ വിശ്വസിച്ചാൽ പോലും എനിക്ക് നിന്നെ തിരുത്താനാവില്ല... കാരണം, എന്റെ വരികളുടെ ഒരേയൊരു അവകാശി എപ്പോഴും നീ മാത്രമാണ്.