.
എന്റെ പ്രണയം അത് നിന്നോട് മാത്രമാണ്...
എന്നെ മാത്രം നോക്കി ഇമചിമ്മിയ നിന്റെ മിഴികളോട്...
എന്റെ വാക്കുകൾക്കായി എന്നും കാതോർത്ത നിന്റെ കാതുകളോട്...
എന്റെ ചുണ്ടുകളുടെ മൗനവും ചൂടുമറിഞ്ഞ നിന്റെ ആ അധരങ്ങളോട്...
എന്നിലേക്ക് പെയ്തിറങ്ങി എൻ്റെ മാറോട് ചേർന്നുറങ്ങിയ നിന്റെ ഉടലിനോട്...
നീ എന്റേത് മാത്രമാണെന്ന് ഓരോ നിമിഷവും എന്നെ ഓർമ്മിപ്പിച്ച എന്റെ പ്രിയപ്പെട്ട നിന്നോട്...!