.
കുറേ കാലത്തിന് ശേഷം വീട്ടിലെത്തി മുറി ഒതുക്കുമ്പോഴാണ് പൊടി പിടിച്ചിരിക്കുന്ന ആ നോവൽ ഞാൻ കണ്ടത്.
ചുമ്മാ തുറന്നു നോക്കിയപ്പോൾ ആദ്യ പേജിൽ തന്നെ അവളുടെ കൈപ്പടയിൽ എഴുതിയിരിക്കുന്നു-
"എന്നും നിന്റെ മാത്രം, അനാമിക".
കാലത്തിൻ്റെ വിസ്മൃതി താളുകളിൽ നഷ്ടപ്പെട്ട ഒരു പ്രണയത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തൽ.