ഞായറാഴ്ച അല്ല.. എനിക്ക് എന്നും ഇതൊക്കെ തോന്നാറുണ്ട്... സ്വപ്നം കാണുന്നതിൽ എന്തിനാ പിശുക്ക്❤എനിക്കും പ്രണയിക്കണം...
ഇടക്കിടെ പിണങ്ങിയകന്ന് മൗനം കൊണ്ട് കൊട്ടാരം പണിയുന്നൊരുവളെ...
മൗനത്തിനൊടുവില്‍, ഇണ ചേരല്‍ മുറിഞ്ഞ വന്യ മൃഗത്തിന്റെ ശൗര്യത്തോടെ എന്നിലേക്ക് പാഞ്ഞടുക്കൊന്നൊരുവളെ...
ഞായറാഴ്ച... മഴ... തണുപ്പ്... എല്ലാം കൂടി ആയപ്പോ ചുമ്മാ തോന്നുന്നതാവും. അല്ലേ...?
View attachment 144526


old monk effect




