നമ്മുക്ക് ലൈലയോ മജുനുവോ
ആവേണ്ട.....
കാഞ്ചനയോ മൊയ്തീനോ
ആവേണ്ട...
ഷാജഹാനോ മുംതാസോ
ആവേണ്ട....
കാരണമെന്തെന്നാൽ....,,
ഇവരുടെ ഒക്കെ സ്നേഹം സത്യമായിരുന്നെങ്കിലും....,,
ഒരിക്കലും പൂർണമായിരുന്നില്ല....
പാതി വഴിയിൽ കൊഴിഞ്ഞു പോയവയായിരുന്നു....
അങ്ങനെ നിന്നെ
നഷ്ടപ്പെടുത്താൻ ഞാൻ
ആഗ്രഹിക്കുന്നില്ല....
നീയാണെൻ ഉയിരും ഉലകവും....
ആതി ....
ആവേണ്ട.....
കാഞ്ചനയോ മൊയ്തീനോ
ആവേണ്ട...
ഷാജഹാനോ മുംതാസോ
ആവേണ്ട....
കാരണമെന്തെന്നാൽ....,,
ഇവരുടെ ഒക്കെ സ്നേഹം സത്യമായിരുന്നെങ്കിലും....,,
ഒരിക്കലും പൂർണമായിരുന്നില്ല....
പാതി വഴിയിൽ കൊഴിഞ്ഞു പോയവയായിരുന്നു....
അങ്ങനെ നിന്നെ
നഷ്ടപ്പെടുത്താൻ ഞാൻ
ആഗ്രഹിക്കുന്നില്ല....
നീയാണെൻ ഉയിരും ഉലകവും....
ആതി ....