ഉത്രാടപാച്ചിൽ എന്ന് കെട്ടിട്ടുണ്ടോ നാളെ മലയാളികൾ നടത്താൻ പോകുന്ന ഒരു പ്രതേയ്ക കലാപരിപാടി ആണ് ഉത്രാടപാച്ചിൽ
വേറെ കാര്യം ഒന്നും ഇല്ല ഒരു രീതിയിൽ പറഞ്ഞ മടിയൻ മലച്ചുമക്കും പോലെ നാളെ ഒരു ദിവസം കൊണ്ട് തിരുവോന്നതിനു വേണ്ടതെല്ലാം ഒരുകാൻ ഉള്ള ഓട്ടം
ആ ഓട്ടത്തിനെ ആണ് ഉത്രടാ പാച്ചിൽ എന്ന് പറയുന്നത്
എത്ര പേർക്കു ഈ ഉത്രാടപാച്ചിൽ അനുഭവം ഉണ്ട്
ഒരു കാര്യം കൂടെ ഉള്ളത് ഏതാണ്ട് ഇന്നാണ് എല്ലാവരുടെ കൈയിലും കാശ് വരിക അതും ഒരു കാരണം ആണ്
നിങ്ങൾ അങ്ങനെ ഉത്രാടപാച്ചിൽ നടത്തിയിട്ടുണ്ടോ