• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഉണ്ടോ????

നിങ്ങള് ഇവിടെ ചാറ്റ് ചെയ്ത് അറിയുന്നവരുടെ അടുത്തോ തൊട്ട് അടുത്ത് ഉള്ളവരുടെ അടുത്തോ എത്തി പെട്ടിട്ട് ഉണ്ടോ???
ടെലിപ്പതി ആണോ ഉദ്ദേശിച്ചേ
 
അതായത് ചാറ്റ് ചെയ്യുന്ന ആളുടെ അടുത്തേക്ക് പോകുന്ന പുതിയ ടെക്നോളജി ആണ് ടെലിപ്പതി
ടെക്നോളജി ഒന്നും അല്ല... ഇത് ശരിക്കും സംസാരിച്ച് വന്ന് വീടിൻ്റെ തൊട്ട് അടുത്ത് ഉള്ളവരുടെ അടുത്ത് എത്തി പെട്ടിട്ട് ഉണ്ടോ എന്ന്...
 
Athalla moopar udeshiche... Ariyand same location l ullavareyoo real life l ariyana aalkareyoo kand muttyonn avumm..
നിനക്ക് കാര്യം മനസിലായി... But ഈ മൂപ്പർ എന്ന് ഒക്കെ ഉള്ള സംബോധന ഞാൻ എന്തോ അപ്പാപ്പൻ ആണെന്ന് ഉള്ള ഫീൽ...
 
ടെക്നോളജി ഒന്നും അല്ല... ഇത് ശരിക്കും സംസാരിച്ച് വന്ന് വീടിൻ്റെ തൊട്ട് അടുത്ത് ഉള്ളവരുടെ അടുത്ത് എത്തി പെട്ടിട്ട് ഉണ്ടോ എന്ന്...
ഉണ്ട് ഞാനും @CASSIAN♥️ ഞങ്ങൾ അടുത്താ 3 kms only
 
നിങ്ങള് ഇവിടെ ചാറ്റ് ചെയ്ത് അറിയുന്നവരുടെ അടുത്തോ തൊട്ട് അടുത്ത് ഉള്ളവരുടെ അടുത്തോ എത്തി പെട്ടിട്ട് ഉണ്ടോ???
നമ്മൾ അടുത്തല്ലേ....
 
നമ്മൾ അടുത്തല്ലേ....
നമ്മൾ അടുത്ത് ആണ്...but identity still secret... അത് reveal ആയി പോയിട്ട് ഉണ്ടോ ആരുടെ എങ്കിലും അടുത്ത് ...
 
നിങ്ങള് ഇവിടെ ചാറ്റ് ചെയ്ത് അറിയുന്നവരുടെ അടുത്തോ തൊട്ട് അടുത്ത് ഉള്ളവരുടെ അടുത്തോ എത്തി പെട്ടിട്ട് ഉണ്ടോ???
Undo undo
 
@CASSIAN♥️ dhe ivante cousin chettan ente close circle il ulla oru friend aane :bandid:
 
നിങ്ങള് ഇവിടെ ചാറ്റ് ചെയ്ത് അറിയുന്നവരുടെ അടുത്തോ തൊട്ട് അടുത്ത് ഉള്ളവരുടെ അടുത്തോ എത്തി പെട്ടിട്ട് ഉണ്ടോ???
ഇല്ല എത്തിയിട്ടില്ല... അങ്ങനെ ഇതിപ്പെടാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടാവാതിരിക്കട്ടെ... :confused:
 
Top