ഞായറാച്ച ഫുഡ് ഒക്കെ അടിച്ചു ഒരു ഉച്ച ഉറക്കം നിങ്ങൾക് ഇഷ്ടമാണോ
സാധാരണ ഓഫീസിൽ ആണെങ്കിലും ഞായർ വീട്ടിൽ ഇരിക്കുമ്പോ ഉച്ചയ്ക്കു നാലോണം ഫുഡ് ഒക്കെ തട്ടി ഒരു ഉറക്കം ഒരു രസമുള്ള കാര്യം ആണ്. പക്ഷെ ആകെ ഉള്ള കുഴപ്പം തിങ്കളാഴ്ചയും ഇതേപോലെ ഈ സമയം ആകുമ്പോ ഉറക്കം തൂങ്ങും. അപ്പോ എത്തും ചോദ്യം വീട്ടിൽ ഉറക്കം ഒന്നും ഇല്ലേ. എന്നാലും പണ്ടേ തൊട്ട് ഉള്ള ഒരു നാട്ടു നടപ് പോലെ ഞാൻ ഇപ്പോഴും ഞായറാഴ്ച ഉച്ചയ്ക്കു കിടന്നു ഉറക്കം ഉണ്ട്
നിങ്ങൾക് ഇങ്ങനെ ഉള്ള ഉച്ച ഉറക്കം പതിവ് ഉണ്ടോ