• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ട്ടം നിന്നോട് മാത്രം♥️

Aathi

Epic Legend
Posting Freak
ഒരിക്കൽ പോലും
കണ്ടുമുട്ടും എന്ന് ഉറപ്പില്ലാതെ
തിരിച്ചുകിട്ടാത്ത നിന്റെ
സ്നേഹത്തിനു മുന്നിൽ
ഒട്ടും മടുക്കാതെ
ഒന്നും പ്രതീക്ഷിക്കാതെ
ഇന്നും ഞാൻ നിന്നിൽ
ഭ്രാന്തമായി ജീവിക്കുന്നുവെങ്കിൽ
അതു തന്നെയാണ് എന്റെ
മനോഹരമായ സ്നേഹം,,,,,, ✍❤️

ആതി
 
ഒരിക്കൽ പോലും
കണ്ടുമുട്ടും എന്ന് ഉറപ്പില്ലാതെ
തിരിച്ചുകിട്ടാത്ത നിന്റെ
സ്നേഹത്തിനു മുന്നിൽ

ഒട്ടും മടുക്കാതെ
ഒന്നും പ്രതീക്ഷിക്കാതെ
ഇന്നും ഞാൻ നിന്നിൽ
ഭ്രാന്തമായി ജീവിക്കുന്നുവെങ്കിൽ
അതു തന്നെയാണ് എന്റെ
മനോഹരമായ സ്നേഹം,,,,,, ✍❤️

ആതി

നമുക്ക് എപ്പോൾ വേണമെങ്കിലും കണ്ട് മുട്ടി നോക്കാട്ടാ...
:Laugh1:
 
നമുക്ക് എപ്പോൾ വേണമെങ്കിലും കണ്ട് മുട്ടി നോക്കാട്ടാ...
:Laugh1:
ഒളിഞ്ഞിരിക്കുന്ന സുഖം വേറെ ന്തിന് കിട്ടും :angel:
 
Top