• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ട്ടം❤️

“ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച
മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് പ്രണയം...❤️

ഈ ലോകത്തിനു നിങ്ങൾ ചിലപ്പോൾ കേവലം ഒരു സാധാരണ വ്യക്തി മാത്രമാകാം എന്നാൽ ഏതെങ്കിലുമൊരാൾക്കു നിങ്ങൾ അയാളുടെ ലോകം തന്നെയാകാം"
 
വളരെ ശെരി ആണ് @Thumbi ❤️
 
“ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച
മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് പ്രണയം...❤️

പ്രണയം അങ്ങനെ ആണ് കാലത്തെ അതിജീവിക്കുന്ന വികാരം
 
ഈ ലോകത്തിനു നിങ്ങൾ ചിലപ്പോൾ കേവലം ഒരു സാധാരണ വ്യക്തി മാത്രമാകാം എന്നാൽ ഏതെങ്കിലുമൊരാൾക്കു നിങ്ങൾ അയാളുടെ ലോകം തന്നെയാകാം"
എനിക്ക് പക്ഷെ മൾട്ടിവേഴ്‌സ് ആണ്....
 
Top