അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട്.. പരസ്പ്പരം ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി ഇഷ്ടമല്ലെന്ന് നടിച്ച ഇഷ്ടങ്ങൾ
പ്രേമിച്ചു കെട്ടിയവരേക്കാൾ കൂടുതലുണ്ടാവും പ്രേമത്തളർച്ചയിൽ ആശ്വാസമായ സുഹൃത്തിനെ തന്നെ പ്രേമിച്ചു കെട്ടിയവർ