.
കാത്തിരിക്കുന്നത് അവൾക്കു വേണ്ടി... അവൾക്കു വേണ്ടി മാത്രം... ബാക്കി വെച്ചു പോയ ഒരു ജീവിതം പൂർണമാക്കാൻ ഇനിയും അവൾ വരും. ഞാൻ എഴുതുന്ന വരികളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് കിനാവു പോലെ അവൾ ഉണരും. അടഞ്ഞ മിഴികൾ തുറക്കും. പാദങ്ങൾ ലാസ്യ ഭാവത്തിൽ ചുവടുവെയ്ക്കും. ഈ വരികളിൽ കാത്തുവെച്ച മൗനം മുറിക്കാൻ, പോയ വസന്തങ്ങളുടെ മുഴുവൻ സൗരഭ്യവുമായി അവളെത്തും. അതുവരെ ഈ അന്വേഷണം തുടരും. തുടർന്നേ മതിയാകൂ...