• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇങ്ങനെ എഴുതാൻ മാധവികുട്ടിയെ പ്രേരിപ്പിച്ചതെന്താവും... ഒന്നുറപ്പാണ് സ്ത്രീ ഒരുപാട് നൊന്തിരുന്നു...

ഭാര്യ ആയാലും ഇഷ്ട്ടം ആണ്.. അമ്മ ആയാലും ഇഷ്ട്ടം ആണ്... ആന്റി ആയാലും ഇഷ്ട്ടം ആണ്...
പക്ഷെ ആ ഇഷ്ട്ടത്തിൽ ഓരോ സമയത്തും ഓരോ വ്യത്യാസങ്ങൾ ഉണ്ടാകും
 
ഉടലുടലോടു ചേർന്ന് തീർക്കുന്ന മാസ്മരികതകളിൽ മയങ്ങിപോയപ്പോഴും ഉള്ളിലെവിടെയോ ചങ്ങലയ്ക്കിട്ട സ്വന്തം അസ്തിത്വം അവർ തേടിയിരുന്നിരിക്കണം...
പ്രാണൻ പറിഞ്ഞുപോകുന്ന വേദനയിലും തേടിയത് പ്രാണനാനായി കണ്ടവൻ്റെ തലോടൽ മാത്രമായിരുന്നിരിക്കണം...

ഇത്രമേൽ നോവിക്കുവാനായിരുന്നെങ്കിൽ നിനക്കെന്നെ പ്രണയിക്കാതിരിക്കാമായിരുന്നില്ലേ ?

d2b310d8e5e0a321137315b8f6e1cebf.jpg
 
Last edited by a moderator:
ഉടലുടലോടു ചേർന്ന് തീർക്കുന്ന മാസ്മരികതകളിൽ മയങ്ങിപോയപ്പോഴും ഉള്ളിലെവിടെയോ ചങ്ങലയ്ക്കിട്ട സ്വന്തം അസ്തിത്വം അവർ തേടിയിരുന്നിരിക്കണം...
പ്രാണൻ പറഞ്ഞുപോകുന്ന വേദനയിലും തേടിയത് പ്രാണനാനായി കണ്ടവൻ്റെ തലോടൽ മാത്രമായിരുന്നിരിക്കണം...

ഇത്രമേൽ നോവിക്കുവാനായിരുന്നെങ്കിൽ നിനക്കെന്നെ പ്രണയിക്കാതിരിക്കാമായിരുന്നില്ലേ ?

View attachment 251502

നഖം മാത്രം കിട്ടിയ മതി എനിക്ക് പ്രേമിക്കാൻ... ശരീരം വേണോന്നില്ല
 
നഖം മാത്രം കിട്ടിയ മതി എനിക്ക് പ്രേമിക്കാൻ... ശരീരം വേണോന്നില്ല
korch mudeem thara..baa
 
മാധവിക്കുട്ടി ഇത് കാവ്യാത്മകമായി പറഞ്ഞതാണ്. ഇതിൽ മുല എന്ന് ഉദേശിക്കുന്നത് ദുഖങ്ങളുടെ കൂമ്പാരമായ ജീവിതമാണ്. ഈ ജീവിതത്തിൽ എന്നും നീ കൂടെ തന്നെ ഉണ്ടാകണം ഭാര്യ ആയിട്ട് ഒരിക്കലും മറ്റൊരാൾ നമ്മുടെ ഇടയിൽ വരാതെ
 
ഇതിന് ഇങ്ങനേം അർത്ഥമുണ്ടായിരുന്നാ?? Jacks you are great..
 
ഇനി എങ്ങനെ വേണേലും അർത്ഥം പറയാമല്ലോ, അതല്ലേ വായനക്കാരുടെ ഒരു സ്വാതന്ത്ര്യം :D
Ivde aa swathanthryathil valya karym illann thonnunnu.. Karym quote madhavikuttyude aanu.... Think twice bfr write....iruthala moorchayulla vaalanu vaakkukal.
 
മാധവിക്കുട്ടിയുടെ വരികളുടെ മറ്റൊരു അവലോകനം സ്വഭാവികം
Ottavariyil avaokanm ezhuthn pattyathonnum madhavikuttyude aayt evidemilla.. She was such an eminent soul who conceals an ocean within her writings..
 
മാധവിക്കുട്ടി ഇത് കാവ്യാത്മകമായി പറഞ്ഞതാണ്. ഇതിൽ മുല എന്ന് ഉദേശിക്കുന്നത് ദുഖങ്ങളുടെ കൂമ്പാരമായ ജീവിതമാണ്. ഈ ജീവിതത്തിൽ എന്നും നീ കൂടെ തന്നെ ഉണ്ടാകണം ഭാര്യ ആയിട്ട് ഒരിക്കലും മറ്റൊരാൾ നമ്മുടെ ഇടയിൽ വരാതെ
ഇതായിരുന്നോ ...അത് ...വെറുതെ തെറ്റിദ്ധരിച്ചു...
 
Top