"""""ആരാ പുതിയ ആള്....???"""""
ആരും ഇല്ല ഹേ.... Aviva തേച്ച സങ്കടത്തിൽ
(തേച്ചതല്ല... ഒരു ഇത് ഇല്ലാത്തോണ്ട് പരസ്പരം പറഞ്ഞു നിർത്തി)
ഒരു ഇറ്റ് ആശ്വാസത്തിന് mastani ടെ അടുത്ത് പോയിന്നുള്ളത് സത്യം ആണ്... പക്ഷെ അവൾ ഊക്കി വിട്ടു..
പിന്നെ ഒരു കണ്ണ് janu വിൽ ഉണ്ടായിരുന്നെങ്കിലും മൈൻഡ് പോലും ചെയ്തില്ല...
പുതിയ ആള് ആണ് crystal എന്ന് ഓർത്തു ഒരു hi ഇട്ടപ്പോ... നീയാ ഗുപ്തൻ നാറി അല്ലെന്നു ഒരു ചോദ്യം.... അതും മൂഞ്ചി..
വീണ്ടും ഓർഫൻ ആയി തന്നെ ഇരിക്കാം എന്ന് കരുതുന്നു..
""""പിന്നെന്താ മിണ്ടാത്തെ ഇപ്പൊ???? """
മിണ്ടാൻ ആയിട്ട് എനിക്ക് ഒന്നും ഓർമ ഇല്ല..
ഒരു രാത്രി വെളുത്തപ്പോ ഫോൺ ഫാക്ടറി റിസെറ്റ് ആയി,
ഉണ്ടാരുന്ന ആൾക്കാരുടെ ഐഡി, ഉണ്ടാരുന്ന app കൾ എല്ലാം പോയി...
എല്ലാം പോയ സ്ഥിതിക്ക് ഇനി അടങ്ങി ഇരിക്കാന്നു ഞാനും കരുതി...
സമാധാനം
സന്തോഷം
ഏകാന്തത
ഹാപ്പി ഇന്ത്യപെൻഡൻസ് ഡേ..