ഹൃദയം പെയ്തൊഴിയുന്ന സ്നേഹം ഉള്ളറിഞ്ഞു അവരെ സ്നേഹിച്ചാലും അവർക്കു മനസിലാകില്ല. സസ്നേഹം അവർ തിരിച്ചറിയും എപ്പോഴാണ് എന്നുവെച്ചാൽ അവര് ജീവിതം തനിച്ചാകുമ്പോൾ ഒറ്റപെട്ടു ആരും ഇല്ലാതാകുമ്പോൾ അന്നേരം ചിലപ്പോൾ ഒരുപക്ഷെ നമ്മുടെ സ്നേഹം കിട്ടാനായി ആഗ്രഹിക്കുന്ന നിമിഷം നമ്മൾ തന്നെ ഇല്ലായിരിക്കും.