അല്ല വാക്കു കെട്ടിട്ട് പരിചയം തോന്നുന്നില്ല എങ്കിൽ വിശദികരിക്കാൻ ഞാൻ ആളല്ല
വളരെ ചെറിയ വാക്കു ആണേലും നല്ല effect ഉള്ള ഒരു പ്രോഡക്റ്റ് ആണ്
ആൺ പെണ്ണ് വത്യാസം ഇല്ലാതെ പ്രവർത്തിക്കാൻ പറ്റു എങ്കിലും പൊതുവിൽ എളുപ്പം വർക്ക് ആകുന്നത് പെണുങ്ങളിൽ ആണ് ആണുങ്ങളിലും വർക്ക് ആകും. ആകില്ല എന്നൊന്നും ഞാൻ പറയാൻ ആളല്ല.
ഒരു സുഹൃദം തകർക്കാൻ പറ്റിയ ഏറ്റവും എളുപ്പ മാർഗം ആണ് ഒരാളിൽ അസൂയ നട്ടു വളർത്തുക എന്നത്.
അസൂയ എന്നത് എല്ലാര്ക്കും തോന്നാറുണ്ടെങ്കിലും അതിനെ ഒരു പരിധി വരെ നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്ന ഒന്നാണ്
നിങ്ങൾക് അസൂയ തോന്നാറുണ്ട്