അവള്ടെ കണ്ണ് കാണാൻ നല്ല രസവാ...ഓരോ വിഡിയോ കാളിലും ആ കണ്ണിൽ തന്നെ നോക്കി ഇരിക്കും...
Her eyes can flirt beautifully....
ചിരിച്ചാലും... ദേഷ്യപ്പെട്ടാലും... സങ്കടം വന്നാലും... ഒരു പ്രത്യേക രസവാ എക്സ്പ്രഷൻസ് കാണാൻ...
....ആ ദേഷ്യം കാണാൻ വേണ്ടി...മാത്രം..
ചിലപ്പോൾ മനഃപൂർവം ദേഷ്യം പിടിപ്പിക്കും...
അല്ലേലും പണ്ടേ ഇങ്ങനാ....
ഒരാളെ അങ്ങ് ഇഷ്ട്ടപ്പെട്ട, പിന്നെ...അയാള് തുമ്മുന്നതിനും തുപ്പുന്നതിനും വരെ ഒടുക്കത്തെ സൗന്ദര്യം ആരിക്കും...
# once again in the love mode...