Awwwww ennit ennit.
അലയൊടുങ്ങാത്ത കടൽ നോക്കി അവൾ നിശ്ശബ്ദമായി ഇരുന്നു. ആ കണ്ണുകളുടെ കരിനീല സമുദ്രത്തിൽ എന്റെ സന്ധ്യ മുങ്ങിമരിച്ചു.
.
Awwwww ennit ennit
Ellam edutharunno atho enthelum avide vittitano vanneപിറ്റേന്ന് വൈകുന്നേരം വീണ്ടും എണീറ്റ് വന്നു. അത്ര തന്നെ... ഇജ്ജ് അത്ര അറിഞ്ഞാൽ മതി.
![]()
Ellam edutharunno atho enthelum avide vittitano vanne
Athe athe hahahahaഎടുക്കേണ്ടത് ഒക്കെ എടുത്തിട്ട് തന്നെയാ പോന്നത്... ഒന്നും അങ്ങനെ മറന്നു വെക്കാൻ പാടില്ലല്ലോ.![]()