: ആര് മറക്കും...
മനസ്സറിഞ്ഞു
സ്നേഹിച്ചിട്ടുണ്ടേൽ അവൾക്കു അത് മറക്കുവാൻ കഴിയില്ല...
എന്നും അതെ കാര്യങ്ങൾ തന്നെ ആലോചിച്ച് ഉറക്കം കിട്ടാതെ മനസ്സ് നീറി നീറി ജീവിക്കുന്ന പെണ്ണുങ്ങളുമുണ്ട്...
വേറെ ആരൊക്കെയുണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ല അവൾ അത്രേമേൽ ഒരുവനിൽ അടിമപെട്ടിരിക്കുന്നു.. അതിൽ നിന്ന് അവൾക് ഒരു മോചനം ഉണ്ടാവുന്നതല്ല!....