കണ്ണുകളിൽ പ്രണയച്ചുവപ്പൊളിപ്പിച്ചു,
നാസികത്തുമ്പിൽ ഇറ്റു വീണ വിയർപ്പുത്തുള്ളിയിൽ
വശ്യതയുടെ തേൻമധുരം കിനിപ്പിച്ചു,
ചുണ്ടിലുന്മാദത്തിന്റെ കനലൂതി പഴുപ്പിച്ചു,
നഗ്നമാം മാറിലെ മുന്തിരിഞെട്ടുകളിൽ ഒരു തീക്ഷണ യൗവ്വനത്തിന്റെ ഉടയാത്ത സൗന്ദര്യമൊളിപ്പിച്ചു,
അഴിഞ്ഞുലഞ്ഞ മുടിയിൽ കാട്ട് ചെമ്പകത്തിന്റെ വാസനയും,നാഭിച്ചുഴിയിൽ വികാരത്തിന്റെ താക്കോൾക്കൂട്ടമണിഞ്ഞു ഉന്മത്തയായവൾ അവനെ തേടുകയാണ്...
മരണം പതിയിരിക്കുന്ന ഇരുൾ വീണ വഴികളിൽ അവളവനായി കാത്തു നിന്നു.
ഒറ്റമുണ്ടാൽ അരപ്പട്ട കെട്ടി, ഒറ്റചിലമ്പണിഞ്ഞു, തേങ്കിണിഞ്ഞ അവളുടെ പൂമൊട്ടിനുള്ളിലേക്ക് ഒരു കറുത്ത വണ്ടായവൻ വന്നു..
ദന്തക്ഷതമേറ്റ തരളകപോലങ്ങളും ഞെരിഞ്ഞുടഞ്ഞ മാറിടങ്ങളും, താഡനമേറ്റ നിതബങ്ങളും....
കാമത്തിന്റെ പരകോടിയിൽ
വിടർന്ന യോനീദളങ്ങളിൽ അവന്റെ അവസാന രേതസ്സുമേറ്റുവാങ്ങി, പ്രാണനെടുക്കുന്നവൾ...
.
.
.
.
അവൾ നിന്റെ മാതംഗി.