ചിലത് ആരോടും പറയാതെ ഉള്ളിലടക്കി ആൾക്കൂട്ടത്തിലേ കലപില ശബ്ദങ്ങൾക്കിടയിൽ നില്കുമ്പോൾ അതേ അവസ്ഥയിൽ വീർപ്പുമുട്ടി ഇങ്ങോട്ട് വന്ന് മനസ്സ് തുറന്ന് വാ തോരാതെ പറഞ്ഞിരുന്നു സ്വയം പരിഹാരം കണ്ടെത്തി എന്ന ആശ്വാസത്തിൽ ദീർഘനിശ്വാസം എടുത്ത് പോകുന്നവരെ കണ്ടിട്ടുണ്ടോ!!! അവസാനം എന്നേം സമാധാനിപ്പിച്ചു ഒരു പോക്ക് ഉണ്ട്.. പ്രശ്നം അതല്ല.. തൊട്ടാവാടി ആണോന്ന് ഒരു ഡൌട്ട്..ന്തൊരു പിണക്കമാ!! 
@Sauparnika 



Last edited: