• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവളും കടലും

kadal

Epic Legend
Chat Pro User
.
കടലിന്റെ ആഴങ്ങളേക്കാൾ വലിയൊരു കടൽ അവളുടെ മൗനത്തിലുണ്ടെന്ന് ആ തിരമാലകൾക്കും അറിയാമായിരുന്നു. അതുകൊണ്ടാവാം അവൾ തീരത്തെത്തുമ്പോഴൊക്കെ കടൽ ഇത്രമേൽ പ്രണയത്തോടെ അവളെ ചേർത്തുപിടിക്കുന്നത്.
.
065d60c6-e124-4e2a-8e6f-2d79450095d8.jpeg
 
.
കടലിന്റെ ആഴങ്ങളേക്കാൾ വലിയൊരു കടൽ അവളുടെ മൗനത്തിലുണ്ടെന്ന് ആ തിരമാലകൾക്കും അറിയാമായിരുന്നു. അതുകൊണ്ടാവാം അവൾ തീരത്തെത്തുമ്പോഴൊക്കെ കടൽ ഇത്രമേൽ പ്രണയത്തോടെ അവളെ ചേർത്തുപിടിക്കുന്നത്.
.
View attachment 406054
ഫോട്ടോ കണ്ടിട്ട് കടൽ ചേർത്തു പിടിക്കുന്നതാണോ അതോ അവൾ കടലിൽ കുളിക്കാൻ ചാടുന്നതാണോ
 
ഫോട്ടോ കണ്ടിട്ട് കടൽ ചേർത്തു പിടിക്കുന്നതാണോ അതോ അവൾ കടലിൽ കുളിക്കാൻ ചാടുന്നതാണോ

കുളിക്കാൻ അല്ല... കളിക്കാൻ ആണ്... കടലുമായി കെട്ടിപ്പിടിച്ച് കളിക്കാൻ...;)
 
Top