• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അലോസരം

DRAGON LORD

Epic Legend
Chat Pro User
നിങ്ങളെ ഒരാൾ reject ആക്കി എന്നിരിക്കട്ടെ മിക്കവരും അത്‌ അവിടെ വെച്ചു അടുത്ത കാര്യങ്ങളിലേക് പോകും ചിലരു കുറച്ചു കാലം അതിൽ വിഷമിക്കും പിന്നീട് മൂനോട്ട് പോകും

എന്നാൽ ചിലരു അങ്ങനെ അല്ല എത്ര പറഞ്ഞാലും വീണ്ടും വീണ്ടു അവരെ ശല്യപെടുത്തും ഒരു പരുത്തി കഴിയുമ്പോ അത് അലോസരം ആകു ചെയ്യുന്ന ആ ഞാൻ വല്യ കാമുകൻ / കാമുകി ആണ് എന്ന ഭാവം ആണെങ്കിലും യഥാർത്ഥത്തിൽ ഒരു അലോസരം ആണ്
റിലേഷനിൽ ആയിട്ടാണ് എങ്കിൽ കൂടി മറുപ്പുറത് ഉള്ള ആൾ "നോ " പറഞ്ഞു കഴിജാൽ അതിനെ വാല്യൂ ചെയ്യണം എന്നാണ് എനിക്ക് തോന്നിയോടുള്ളത്
എന്താണ് നിങളുടെ അഭിപ്രായം

ചിലതൊക്കെ റിലേഷൻ ആകാതെ തന്നെ ഉള്ള ശല്യപെടുത്തലുകൾ കാണാൻ കഴിയും. മനസികമായ പ്രശനം ആകാം
ചിലരോട് പലപ്പോഴും നമ്മൾ വ്യക്തയമായി പറയും എനിക്ക് താല്പര്യം ഇല്ല. എന്നിരുന്നാലും പിന്നെയു ശല്യപെടുത്തുമ്പോ അലോസരം ആയി തോന്നാറില്ലേ. വീണ്ടും വീണ്ടും ഒരേ കാര്യം ശല്യപെടുത്തി സ്വന്തമാക്കം എന്ന thonalil നിന്നും ആകാം ചിലപ്പോൾ എന്നാലും
അലോസരപ്പെടുത്തുന്ന പ്രവണത ഉള്ള വില കളയാൻ അല്ലെ ഉപകരിക്കു

Very well said. That's why my blocked list is very long here. :)
 
No but that list is not so big, we go into that after being close so i choose rather distanced than making longer list. We don't need to like every one.If you don't go to like them the need for dislike also is less.

Sorry, I wasn't actually saying that to you... It’s just a quote I posted on my profile earlier this morning. Since it fit the topic we were discussing, I decided to share it here too. I meant it in a general sense, not directed at you.
 
No i didn't took it personal just said as an easy way to decrease the unlikes its ok
 
നിങ്ങളെ ഒരാൾ reject ആക്കി എന്നിരിക്കട്ടെ മിക്കവരും അത്‌ അവിടെ വെച്ചു അടുത്ത കാര്യങ്ങളിലേക് പോകും ചിലരു കുറച്ചു കാലം അതിൽ വിഷമിക്കും പിന്നീട് മൂനോട്ട് പോകും

എന്നാൽ ചിലരു അങ്ങനെ അല്ല എത്ര പറഞ്ഞാലും വീണ്ടും വീണ്ടു അവരെ ശല്യപെടുത്തും ഒരു പരുത്തി കഴിയുമ്പോ അത് അലോസരം ആകു ചെയ്യുന്ന ആ ഞാൻ വല്യ കാമുകൻ / കാമുകി ആണ് എന്ന ഭാവം ആണെങ്കിലും യഥാർത്ഥത്തിൽ ഒരു അലോസരം ആണ്
റിലേഷനിൽ ആയിട്ടാണ് എങ്കിൽ കൂടി മറുപ്പുറത് ഉള്ള ആൾ "നോ " പറഞ്ഞു കഴിജാൽ അതിനെ വാല്യൂ ചെയ്യണം എന്നാണ് എനിക്ക് തോന്നിയോടുള്ളത്
എന്താണ് നിങളുടെ അഭിപ്രായം

ചിലതൊക്കെ റിലേഷൻ ആകാതെ തന്നെ ഉള്ള ശല്യപെടുത്തലുകൾ കാണാൻ കഴിയും. മനസികമായ പ്രശനം ആകാം
ചിലരോട് പലപ്പോഴും നമ്മൾ വ്യക്തയമായി പറയും എനിക്ക് താല്പര്യം ഇല്ല. എന്നിരുന്നാലും പിന്നെയു ശല്യപെടുത്തുമ്പോ അലോസരം ആയി തോന്നാറില്ലേ. വീണ്ടും വീണ്ടും ഒരേ കാര്യം ശല്യപെടുത്തി സ്വന്തമാക്കം എന്ന thonalil നിന്നും ആകാം ചിലപ്പോൾ എന്നാലും
അലോസരപ്പെടുത്തുന്ന പ്രവണത ഉള്ള വില കളയാൻ അല്ലെ ഉപകരിക്കു
എന്താണ് നിങളുടെ അഭിപ്രായം
No paranja accept cheyan ulla manas palarkum ella. Eshtam sneham oke orutharam vairagyamayi marum.. Enikum angne oru anubhavam undayitund.. Ethoke orutharam manasika vaikalyamanu. Engne oru sitil allenkil virtual life ne serious ay kand real love thedi nadakunnore mandanmar allelnkil mandikal ennalle vilikande
 
You are straight to the point and realistic,:sarcasm:, hats off
 
Top