• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അമ്മാവൻ report കൊടുക്കുന്നുണ്ടെങ്കിൽ, ഞാൻ content കൊടുക്കാം....

Athegane aanu enik favorite ayittolla aalu athu vishwasikuka… thirichalle varu… parayunna aalodalle chodikka gozip indakiya…
Anyway. Njan chodichunne ullu….
Viswasikkunna karyam alla paranje... Gossip irakkiya alod thonnumallo.. athre ullu ivide paranjullu.. veruthe paranju enne ullu.
 
മാങ്ങയുള്ള മാവിലേ കല്ലെറിയൂ... ഇജ്ജ് അങ്ങനെ ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ...
:Laugh1:
അണ്ണന്റെ പഴഞ്ചൊല്ല് ഇച്ചിരി കൂടാനുണ്ട്:rolleyes: btw എത്ര മാങ്ങാ ഉണ്ട് ഞാ കാട്ടിതാരാട്ടാ:punch:
 
എന്റെ zozo കൂട്ടുകാരെ...

കുറച്ച് നാൾ ആയി ഒരു thread ഇടണം ഇടണം എന്ന് വിചാരിക്കുന്നു. എഴുതാൻ മടി ആയോണ്ടും എഴുതി പിടിപ്പിക്കാൻ അറിയാത്തൊണ്ടും ഇത് ഇങ്ങനെ നീണ്ടു നീണ്ടു പോയി..എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് ഒരു പിടിം ഇല്ല. എന്തൊക്കെയായാലും പറയാൻ ഉള്ള കാര്യം അങ്ങ് പറയാന്നു ഓർത്തു..എന്നാ പിന്നെ വെച്ച് നീട്ടാണ്ട് കാര്യത്തിലേക്ക് കടക്കാം...

Chatzozo il വരുന്ന സ്ത്രീകളിൽ രണ്ട് തരം ഉണ്ട്, കുല്സിക്കുന്നവരും കുല്സിക്കാത്തവരും, എന്നാൽ പുരുഷന്മാരെ നോക്കുവാണെങ്കിൽ കുല്സിക്കാത്തവരായി ആരും തന്നെ ഇല്ല.... കുല്സിതം ഒരു തെറ്റല്ല കുല്സിക്കാതിരിക്കുന്നതും തെറ്റല്ല...

" കുല്സിച്ചാലും വളരും.
കുല്സിച്ചില്ലേലും വളരും.
കുല്സിച്ചു വളർന്നാൽ
വിളയും, കുല്സിക്കാതെ
വളർന്നാൽ വളയും. "

എന്നാണല്ലോ.......


പണ്ട് ഇവിടെ ഉള്ള ഒരു മാമൻ പറഞ്ഞത് പോലെ, ആദ്യമായ് ഒരാൾക്ക് chatzozo എന്ന platform il വരണമെങ്കിൽ sex chat or sex chat room എന്നല്ലാതെ anonymous chat room എന്ന് google search ചെയ്താലൊന്നും ഇതിൽ എത്തി പെടാൻ പറ്റില്ല.... ശെരിയല്ലേ??
അത്കൊണ്ട് തന്നെ ഇവിടെ ഞാൻ ഉൾപ്പെടുന്ന എല്ലാ ആണുങ്ങളും sex chat എന്നൊരു Thing ഉള്ളിൽ വെച്ച് വരുന്നവരായിരിക്കും... ഞാനും ഇത്പോലെ half mind il വന്ന ഒരാളാണ്.
കുല്സിതമേ ശരണം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ആൾ അല്ലെങ്കിലും അത്യാവശ്യം അല്ലറ ചില്ലറ കുല്സിതം ഒകെ ഞാനും ഇടക്ക് നടത്താറുണ്ട്..
അങ്ങനെ ഈ zozo life മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന ഇടയിൽ കുറെ നല്ല ഫ്രണ്ട്ഷിപ് build ചെയ്തെടുത്തു...

അങ്ങനെ ഇരികെ, social media il മാത്രം കണ്ട് വരുന്ന പരദൂഷണം അമ്മാവൻ / online ആങ്ങള type വെക്തി ഇവിടേം ഉണ്ടെന്ന് എനിക്ക് മനസ്സിലായി..
എന്നെ ഒരു content ആക്കി എന്റെ തെറ്റ് കുറ്റങ്ങൾ, സ്ത്രീകളോട് ഉള്ള എന്റെ പെരുമാറ്റം ശെരിയല്ല എന്നൊക്കെ ഉള്ള കാര്യങ്ങൾ ഒരു topic ആയി എടുത്ത് എന്റെ ഫ്രണ്ട്സ് ആയിട്ടുള്ള girls നോട്‌ പറഞ്ഞ് conversation il ഏർപ്പെടുന്നതാണ് ഈ വ്യക്തിയുടെ സ്ഥിരം hobby.. ഇദ്ദേഹം ഇതെല്ലാം പറഞ്ഞ എന്റെ സുഹൃത്തുകളിൽ ഒരാളായ വ്യക്തി തന്നെ ഇത് എന്നോട് വന്ന് പറയുക ഉണ്ടായി...അത്കൊണ്ട് തന്നെ അത്രേം നാൾ നന്നായി മിണ്ടികൊണ്ടിരുന്ന ചില വ്യക്തികളുടെ block list il ഈ സംഭവത്തിന്‌ ശേഷം ആംഗമാകാൻ പറ്റി..
അമ്മാവനോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു ഞാനും അമ്മാവനും ഉൾപ്പെടുന്ന ഇങ്ങനെ ഒരു virtual site il വന്നിട്ട് നമ്മടെ ഇവിടുത്തെ character ന്റെ അടിസ്ഥാനത്തിൽ ആരേം judge ചെയ്യാണ്ട് ഇരിക്കുക... ഇതൊക്കെ അറിയാവുന്ന കാര്യം അല്ലെ 6,8 കൊല്ലം ആയി ഇവിടെ ഉള്ളത് അല്ലെ...

അവസാനമായി എനിക്ക് പറയാൻ ഉള്ളത്..... അമ്മാവൻ പോരാട്ടം അവസാനിപ്പിക്കരുത് ഇനിയും കുറ്റങ്ങൾ പറയണം.. ഒന്നും ഇല്ലെങ്കിൽ എന്നോട് തന്നെ പറയണം എന്തേലും ഒക്കെ ആയിട്ട് ഞാൻ ഇട്ടു തരാം.....

നിങ്ങൾ ഇപ്പോ ഓർക്കുന്നുണ്ടാവും ഇതെല്ലാം ഇവൻ വന്ന് എന്തിനാ എവിടെ പറയണേ എന്ന്... ഒന്നുല്ല ചുമ്മാ വെറുതെ തിന്നിട്ട് എല്ലിന്റെ എടേൽ കേറീട്ട്....
Aliyaaaa kollalo enthuvaa aliyan ravile kazhiche
 
Top