.
നമ്മൾ ഇനി ഒരിക്കൽ കൂടി നേരിൽ കാണുമോ? ഇല്ല, ആ മോഹം കാലം ഇല്ലാതാക്കുകയാണെന്ന് എനിക്ക് പതുക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒരുപക്ഷെ ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാകില്ലായിരിക്കാം.
പക്ഷെ, ഈ ലോകത്ത് എവിടെയോ ഇരുന്ന് നീ എന്നെയും നമ്മുടെ പഴയ ഓർമ്മകളെയും ഇപ്പോഴും ഓർക്കുന്നുണ്ടെന്നും, നീ അവിടെ സന്തോഷമായി ജീവിച്ചിരിപ്പുണ്ടെന്നും എനിക്ക് അറിയണം. നിനക്കും അത് അറിയണ്ടേ? അതിനുവേണ്ടി മാത്രം, ആരും അറിയാത്ത എന്തേലും ഒരു മാർഗ്ഗമോ അടയാളമോ നമ്മൾ കണ്ടുവെക്കണം. പരസ്പരം മിണ്ടിയില്ലെങ്കിലും, നേരിൽ കണ്ടില്ലെങ്കിലും... ആ ഒരു അടയാളം കാണുമ്പോൾ നമ്മൾ എവിടെയോ ഉണ്ടെന്ന് പരസ്പരം ഓർക്കണം. എനിക്ക് അതുമാത്രം മതി.