.
മഞ്ഞണിഞ്ഞ പുലരികളിൽ പൂക്കുടയുമായി നടന്ന ആ പഴയ കാലത്തിന്റെ ഓർമ്മകളോളം സുന്ദരമല്ല ഇന്നത്തെ ഒരു ആഘോഷവും. തിരികെ വരാത്ത ആ പഴയ ബാല്യത്തെയും ഓർമ്മകളെയും കൂട്ടുപിടിച്ച് വീണ്ടുമൊരു പൊന്നോണക്കാലം വരവറിയിക്കുന്നു. ഓർമ്മകളുടെ മുറ്റത്ത് സ്നേഹത്തിന്റെ ഒരു പിടി പൂക്കൾ അർപ്പിച്ചുകൊണ്ട് ഏവർക്കും അത്തം ദിനാശംസകൾ!