ഉള്ള ചീത്ത ഒക്കെ വിളിച്ചു
കഴിഞു മേലാൽ നിന്നോട് മിണ്ടുന്നില്ല
എന്ന അഗ്രിമെന്റ് വെച്ചപ്പോ
ഞാൻ വിചാരിച്ചു വാശി
എങ്കിൽ വാശി
അങ്ങനെ ഇപ്പോ മെസ്സേജ് ഇടണ്ടാ
അവിടെ ഇരിക്കട്ടെ
പാഠം പഠിപ്പിക്കാൻ പറ്റുമോന് നോക്കാന്‍
വെച്ച്
കുറച്ചു കഴിഞു ബോർ അടിച്ചപ്പ്
ഒരു ഹായ് ഇട്ടലോ എന്ന് വെച്ച്
ഹായ് ഇട്ടു നോക്കാ
ഹായ് ഇടത്തും ദാ വരുന്നു മറുപടി
എവ്ടാ എന്ത് ചെയ്യാ
എനിക്ക് ആകെ കൺഫ്യൂഷൻ
കുറച്ചു മുന്നേ ചീത്ത വിളിച്ചേ ഇവളെ
അല്ലെ അതോ ആള് മാറിയോ
ഒന്നു പിച്ചി നോക്കി ഇല്ല
ആള് മാറോയിട്ടില്ല
അല്ല നീ മിണ്ടില്ലെന്നു പറഞ്ഞിട്ട്
അതോ അത് നിന്നെ ചൊറിയാൻ പറഞ്ഞെ അല്ലെ ഞാൻ
നിന്നോട് മിണ്ടാതിരിക്കുമോ
അപ്പൊ അടി, അതോ അത്
ഒരു രസംല്ലേ
വല്ലപ്പോഴുയും ഒരു ചേഞ്ച് ആർക്കാ
ഇഷ്ടമില്ലാതെ
എന്ന ശെരി ബാ അടുത്ത അടിക്
ഉള്ള സബ്ജെക്ട് കണ്ടു പിടിച്ചിട്ടു വരാ
കഴിഞു മേലാൽ നിന്നോട് മിണ്ടുന്നില്ല
എന്ന അഗ്രിമെന്റ് വെച്ചപ്പോ
ഞാൻ വിചാരിച്ചു വാശി
എങ്കിൽ വാശി
അങ്ങനെ ഇപ്പോ മെസ്സേജ് ഇടണ്ടാ
അവിടെ ഇരിക്കട്ടെ
പാഠം പഠിപ്പിക്കാൻ പറ്റുമോന് നോക്കാന്‍
വെച്ച്
കുറച്ചു കഴിഞു ബോർ അടിച്ചപ്പ്
ഒരു ഹായ് ഇട്ടലോ എന്ന് വെച്ച്
ഹായ് ഇട്ടു നോക്കാ
ഹായ് ഇടത്തും ദാ വരുന്നു മറുപടി
എവ്ടാ എന്ത് ചെയ്യാ
എനിക്ക് ആകെ കൺഫ്യൂഷൻ
കുറച്ചു മുന്നേ ചീത്ത വിളിച്ചേ ഇവളെ
അല്ലെ അതോ ആള് മാറിയോ
ഒന്നു പിച്ചി നോക്കി ഇല്ല
ആള് മാറോയിട്ടില്ല
അല്ല നീ മിണ്ടില്ലെന്നു പറഞ്ഞിട്ട്
അതോ അത് നിന്നെ ചൊറിയാൻ പറഞ്ഞെ അല്ലെ ഞാൻ
നിന്നോട് മിണ്ടാതിരിക്കുമോ
അപ്പൊ അടി, അതോ അത്
ഒരു രസംല്ലേ
വല്ലപ്പോഴുയും ഒരു ചേഞ്ച് ആർക്കാ
ഇഷ്ടമില്ലാതെ
എന്ന ശെരി ബാ അടുത്ത അടിക്
ഉള്ള സബ്ജെക്ട് കണ്ടു പിടിച്ചിട്ടു വരാ
araanu maranu poyi paryandallo alle