എന്റെ emotions-നെ ഇങ്ങനെ കളിയാക്കല്ലേ ചേട്ടാ... ചേട്ടന് പാപം കിട്ടും ട്ടാ...ബന്ധം അല്ല കുന്തം
ആരെങ്കിലും ഒക്കെ വന്നു റിപ്ലൈ തരാതെ പോയാൽ നിനക്ക് വിഷമം അവൂലെ.. അത് കൊണ്ട് ഇടുന്നതാ.എന്റെ emotions-നെ ഇങ്ങനെ കളിയാക്കല്ലേ ചേട്ടാ... ചേട്ടന് പാപം കിട്ടും ട്ടാ...
![]()
ആരെങ്കിലും ഒക്കെ വന്നു റിപ്ലൈ തരാതെ പോയാൽ നിനക്ക് വിഷമം അവൂലെ.. അത് കൊണ്ട് ഇടുന്നതാ.
പ്രണയത്തിനും അപ്പുറം ഒരു ഇഷ്ടമുണ്ട് നിന്നോട്...
എത്രയൊക്കെ വഴക്കിട്ടാലും,
പിണങ്ങിയാലും, കാണാമറയത്തു ഇരുന്നാലും, ഒരിക്കലും പിരിയാൻ പറ്റാത്ത ഒരു ബന്ധം...
പ്രണയത്തേക്കാൾ മുകളിലുള്ള ഒരു ഇഷ്ടം...!!! ❤
View attachment 145660