• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. EROS

    നന്ദി... വിട!!!

    - മടുത്തിരുന്നു എല്ലാം... അതോ ഇതെല്ലാം നമ്മുടെ സമയം നഷ്ടപ്പെടുത്താനുള്ള ഓരോന്ന് ആണെന്നുള്ള തിരിച്ചറിവോ ആയിരിക്കാം. അത് കൊണ്ട് തന്നെ ഒക്കെയാവാം chat sites-ൽ നിന്നെല്ലാം മെല്ലെ ഉൾവലിഞ്ഞു തുടങ്ങിയതും. പിന്നേ ഇവിടെ ഈ ഫോറത്തിൽ ഓരോ പോസ്റ്റ്സും കമന്റ്സും ഇടുന്നതിൽ എന്തോ കൗതുകം തോന്നി. അങ്ങനെയാണ് ഇവിടെ...
  2. EROS

    മ്മ്‌ടെ kotta app

    @kotta ചേട്ടൻ സ്വന്തം ആയിട്ട് mobile app ഒക്കെ തുടങ്ങിയല്ലേ... Congrats ചേട്ടാ... :)
  3. EROS

    ഓർക്കാൻ...

    പിന്നെ, സുഹൃത്തേ! നിങ്ങളാരും കാണാതെ, എന്റെ നെഞ്ചിലെ രോമങ്ങളിലൊന്നിൽ ദിവസവും അവൾ ഓരോ കെട്ടുകൾ ഇട്ടു തരുമായിരുന്നു. ഓർക്കാൻ വേണ്ടി. പിറ്റേ സായാഹ്നത്തിൽ ആ കെട്ടഴിച്ചു പുതിയ ഒരു കെട്ടിടുമായിരുന്നു. ആ കെട്ടുകളിൽ തിരുപ്പിടിച്ചുനിന്നു ഞാൻ സ്വപ്നം കാണുകയും ചെയ്തിരുന്നു.
  4. EROS

    Girls... What You Say???

    Take a broken girl, fix her. She will go back to the same guy again. :think:
  5. EROS

    മാതൃഭാഷാ ദിന ആശംസകൾ!!!

    ഇന്ന് ഫെബ്രുവരി 21. ലോക മാതൃഭാഷാ ദിനം. ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്. ഏവർക്കും മാതൃഭാഷാ ദിന ആശംസകൾ...!!!
  6. EROS

    സത്യം...!

    ബന്ധം നല്ലതായിരിക്കുമ്പോൾ അവർ നമ്മളോട് എല്ലാം പറയും. ബന്ധം മോശമായിരിക്കുമ്പോൾ അവർ നമ്മളെ പറ്റി എല്ലാവരോടും പറയും...!
  7. EROS

    നിനക്കായ്...!!!

    നിനക്ക്..., ഒരു Valentine's Day കൂടി... ഈ പാതിരാ കാറ്റേറ്റ് ഇവിടിരിക്കുമ്പോൾ എന്തോ ആദ്യമായി നിനക്ക് വേണ്ടി രണ്ടു വരി എഴുതണമെന്നു തോന്നി. എന്ന് തൊട്ടാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. മൗനാഴങ്ങളിൽ ആണ്ടു പോയ നിന്റെ അക്ഷരക്കൂട്ടുകളെ ഉണർത്താൻ ഞാൻ ഒരു നിമിത്തം ആയെന്ന് നീ...
  8. EROS

    Happy Propose Day!!!

    പറയാത്ത ഒരിഷ്ടം നിന്നോട് ഉണ്ടെങ്കിലും, പറയില്ല ഒരിക്കലും നിന്നോട് ഞാൻ! പറയുവാനാകാത്ത, സ്വകാര്യ ദുഖങ്ങളിൽ... പറയാത്ത സുഖമുള്ള നൊമ്പരമായ്, പെയ്യാൻ മടിക്കുന്ന മഴമേഘം പോൽ , മൂടി കിടക്കട്ടെ, മനസ്സിൽ എൻ ആകാശം!!! ❤️
  9. EROS

    ഒരാൾ...!!!

    - ഈ ഭൂമിയിൽ എണ്ണൂറ് കോടിക്കു മുകളിൽ ജനങ്ങൾ ഉണ്ട്. പക്ഷേ, നമ്മളെ ഒറ്റക്കാക്കാൻ ഒരാൾ വിചാരിച്ചാൽ മതി...!!! :( -
  10. EROS

    ഞാനും ഞാനും...

    ഇടക്കൊക്കെ ഞാൻ എന്നെയോർക്കും, പോട്ടെ സാരമില്ലാന്നു പറഞ്ഞ് കെട്ടിപ്പിടിക്കും. അല്ലെങ്കിൽത്തന്നെ എന്നെ ഞാനും കൂടെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ മറ്റാര് മനസ്സിലാക്കാനാണ്..!
  11. EROS

    ആയിരം ചിറകുള്ള മൗനം...

    അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോരഞ്ചിതൾ പൂവിനും മൗനം... പാതിരാക്കാറ്റിന്റെ ചുംബനപ്പാടുള്ള ഹേമന്തരാവിനും മൗനം... സുഖമുള്ള മൗനം അഴകുള്ള മൗനം ആയിരം ചിറകുള്ള മൗനം...
  12. EROS

    തുണ്ട്

    കോപ്പിയടിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്... പക്ഷേ ഇത്... :rofl1:
  13. EROS

    എല്ലാം ഇവിടെ...

    എല്ലാം ഇവിടെ ആണ്... :rofl1:
  14. EROS

    അവൾ...!

    എന്നും രാത്രി ഒരുപാട് സംസാരിച്ച് എൻ്റെ ഉറക്കം കെടുത്തിയിരുന്നവൾ... ഇന്നീ രാത്രി അവളുടെ മൗനം കൊണ്ട് എന്റെ ഉറക്കം കെടുത്തുന്നു...! :(
  15. EROS

    കൊട്ടക്ക് പിറന്നാൾ ആശംസകൾ!!!

    പ്രിയപ്പെട്ട മ്മ്‌ടെ കൊട്ടക്ക് ഒരു കൊട്ട നിറയെ പിറന്നാൾ ആശംസകൾ...!!! @kotta Many Many Happy Returns Of The Day... എല്ലാവരും വലിയ കൊട്ടകളിൽ പിറന്നാൾ ആശംസകളായി കടന്നു വരൂ... കൊട്ടേട്ടന്റെ ഈ പിറന്നാൾ ധന്യമാക്കൂ...
  16. EROS

    Its time to move on...

    നമ്മളൊരാൾക്ക് വേണ്ടി കുറേ കാത്തിരിക്കും... അവർ തേടി വന്നില്ലെങ്കിലും അവരെ തേടി ഇറങ്ങും... അവരെത്ര അവഗണിച്ചാലും ഒന്നിച്ചു ചിരിച്ചതിന്റെ, ഒന്നിച്ചു സ്നേഹിച്ചതിന്റെ പേരിൽ ഓർത്തുകൊണ്ടേയിരിക്കും.. Its time to move on... ആരും, ഒന്നും പഴയ ഓർമകളിൽ ഉള്ളവരാവില്ല... നമ്മളുമാത്രം ഓർമയിൽ ജീവിക്കുന്നതിൽ...
  17. EROS

    Happy Republic Day!!!

    Wish You All A Happy Republic Day!!!
  18. EROS

    Life Is All About Taking Risks

    ലെ Zebra: ഒരു threesome ചോദിച്ചു നോക്കിയാലോ... :rofl1:
  19. EROS

    എപ്പോഴെന്നറിയാമോ...?

    വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും... എപ്പോഴെന്നറിയാമോ..? നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...!
  20. EROS

    എന്നെയും നീ മറക്കും!

    ഈ മുറി വിടുന്നതോടെ നീ ഈ വായു മറക്കും. ഈ ജനാലക്കമ്പികളും താഴെയുള്ള റോഡും റോഡിന്റെ ഓരത്തുള്ള അലക്കുകടയും എല്ലാം നിൻ്റെ ഓർമയിൽനിന്നു പോകും. പറയാൻ അറയ്ക്കുന്ന എന്തോ ഒന്ന് പറഞ്ഞുപോകുന്നതിന്റെ ദുഃഖത്തോടെ അവൻ കൂട്ടിച്ചേർത്തു- എന്നെയും നീ മറക്കും!
Top