• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Nafrat

    Missing

    EROSE അണ്ണാ തിരിച്ചു വരൂ ......
  2. Nafrat

    ഹെലോ മല്ലു..

    എന്ത് പറ്റി നമുടെ മലയാളം ടീമിന്.. പഴയ പോലെ പോസ്റ്റ്‌ ത്രെഡ്.. പ്രണയ കാവ്യങ്ങൾ ഒന്നും കാണാൻ ഇല്ല.....
  3. Nafrat

    പ്രേമം എന്നാൽ എന്താണ് പെണ്ണെ....

    മണ്ണാങ്കട്ട... അടുത്ത ആൾ വരുന്നത് വരെ മാക്സിമം സുഗിച്ചു ഉപയോഗിച്ച് ഒഴിവാക്കുക......പുതിയ ആളെ കണ്ടെത്തുക അയാളുടെ പിറകെ പോകുക......ഇപ്പോളത്തെ പ്രേമം....99%
  4. Nafrat

    നിനക്കായ് ❣️

    നീ ആണ് എല്ലാം.. നീ ആയിരുന്നു എല്ലാം.. നീ ആകണം എല്ലാം.. ❣️
  5. Nafrat

    Which one do you like?

    Which one do you like?
  6. Nafrat

    തകർന്ന പ്രണയം

    ഒന്നും ആഗ്രഹികുന്നില്ല..... ഒന്നിലേക്കും എത്തി പെടുന്നില്ല ഒന്നിനുവേണ്ടി യാചിക്കുന്നുമില്ല...... എന്നിലെ നിന്നെ കണ്ടെടുത്തു കുറിക്കുന്നു നിന്നെ ... ഒടുവിലെത്തും വാഗ ചോട്ടിൽ എനിക്ക് ഒറ്റക്കിരുന്നോർക്കാൻ.........
  7. Nafrat

    തകര്‍ന്ന പ്രണയം

    അകലുന്ന മനസ്സിലും എരിയുന്ന മനസ്സിലും വേര്‍പാടിന്‍റെ നൊമ്പരം കണ്ണു നീരായ് പൊഴിയുമ്പോള്‍....... മനസ്സിന്‍റെ ഉള്ളില്‍ മറയുന്നത് സ്നേഹമെന്ന ഇളം തെന്നലാണ്..... സ്നേഹിക്കപ്പെടാൻ ആരും ഇല്ലാത്തവർക്ക് എവിടെയും സ്ഥാനം ഇല്ല.. അകന്ന് പോകുന്നതാണ് നല്ലത്......
  8. Nafrat

    ശുഭം..

    THE END
  9. Nafrat

    നെഗറ്റീവുകൾ പോസറ്റീവ് ആകുന്ന സുന്ദരമായ കാഴ്ച..

    പുതിയ ബീറ്റ പഴയ മലയാളം റൂമിന്റെ പ്രതാപത്തിലേക്ക് തിരിച്ചു എത്തിയ കാഴ്ച....130 അധികം ആളുകളു മായി പൂർവ്വതികം ശക്തിയോടെ..... ലൈവ് കാം.. ലൈവ് പാട്ടുകൾ... എല്ലാവർക്കും പാട്ട് ജിഫ് പോസ്റ്റിങ്ങ്‌.. അതികം കുറെ ഫീച്ചറുകൾ.... ബീറ്റ കുതിക്കുന്നു.......
  10. Nafrat

    സന്തോഷം വരും എന്നെങ്കിലും.. സങ്കടം തിരിച്ചു പോകും......

    zozo. നീ ഒരു ദുഃഖം ആണ്.... നിന്നിൽ ഒരു സന്തോഷവും ഇല്ല.... എത്രയോ മുഖങ്ങൾ.... ഓടിവന്നു ഇടിച്ചു കേറുന്നു... പിന്നീടു പറിച്ചെടുത്തു ഇറങ്ങി പോകുന്നു.. എങ്ങോട്ട് എന്ന് അറിയാതെ.. പിന്നീട് കാണാതെ കേൾക്കാതെ... ഇനി തിരിച്ചു വരുമോ എന്ന് അറിയാതെ. ........ എങ്കിലും വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കാം...
  11. Nafrat

    ഉപകാരം ഇല്ലാത്ത ജനങ്ങൾ

    ചില ആളുകൾ ഉണ്ട്.... നമ്മുടെ അടുത്തു നിന്ന് വയറു നിറച്ചു കഴിക്കും... എന്നിട്ടു ലൈഫിൽ ഒരിക്കലും കുറച്ചു കഞ്ഞി വെള്ളം പോലും തരാത്തവന്റെ പിറകെ കൂടും.... നാട്ടിലെ നാടൻ ചൊല്ല് ഉണ്ട്. ചോറ് ഇവിടെ കൂറ് അവിടെ എന്നും.....
  12. Nafrat

    വെൽക്കം...

    ഇവിടെ പുതിയ കുറെ മെമ്പർ മാരെ കണ്ട്..... പുതിയ ആളുകൾ ഒന്ന് പരിജയ പെടുത്തണം..അറിയാത്തത് കൊണ്ട് ആണ്...... എന്തായാലും വരുന്നത് ആണ് ഇവിടെ.. വരുന്ന വഴി കുറച്ചു ലൈക്‌ ഒക്കെ തരാം... അതല്ലേ നമ്മളെ കൊണ്ട് പറ്റൂ... അപ്പോൾ ഒന്ന് പരിജയ പെടുന്നത് നല്ലത് അല്ലെ..
  13. Nafrat

    চা খাইবার নির্দিষ্ট সময়

    সবাই কি চা পান করেছে?
  14. Nafrat

    Experience is a good teacher

    Is everyone like this?
  15. Nafrat

    കുളിസീൻ

    ഒരു വാണം മിസ്സ്‌ ആയി..
  16. Nafrat

    LE kollam

    കൊള്ളാം
  17. Nafrat

    ലോക നിയമം

    അനുഭവം
  18. Nafrat

    ചെറിയ ഒരു തേപ്പ്

    സ്വഭാവികം
  19. Nafrat

    അനുഭവം

    അനുഭവം ഉണ്ടോ?
  20. Nafrat

    A sad wait

    A person who likes does not have to like back. But that waiting to be liked is a bad feeling.
Top