
പ്രിയപ്പെട്ട ജാനകിക്ക്,
എന്റെ പ്രിയപ്പെട്ട അമ്പോറ്റിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. എന്റെ ജീവിതത്തിലേക്ക് വന്നതിന് ഒരുപാട് നന്ദി. നിന്നോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും എന്റെ ജീവിതത്തിലെ അമൂല്യ നിധിയാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല നാളേക്ക് ഞാൻ നിനക്ക് എല്ലാ ആശംസകളും നേരുന്നു. എന്നും എന്റെ കൂടെ ഉണ്ടാകണം.
എല്ലാ സ്നേഹത്തോടെയും,
[തമ്പാൻ നിന്റെ ഉണ്ണിയേട്ടൻ]
