ഒന്നോർത്തോ..
നീ ചോദിച്ചു വാങ്ങിയ സ്നേഹം.. മനസ്സിലേറ്റിയ സ്ഥാനം..
ഇന്നത് നിനക്കൊരു ഭാരം_
"തുടങ്ങി വെച്ചതും നീ അവസാനിപ്പിച്ചതും നീ"!
ഈ അവസ്ഥയിൽ ഒന്നു മാത്രമേ എനിക്ക് നിന്നോട് പറയുവാനുള്ളു നന്ദി...
എന്തിനാണെന്നോ? ഒരു പരിധിയിൽ കൂടുതൽ,
"മനുഷ്യൻ മറ്റൊരു മനുഷ്യനിൽ വിശ്വാസമർപ്പിക്കരുത് എന്ന പാഠം എനിക്ക് പകർന്നു തന്നതിന്!