• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

,,,,,,,,,,കുറ്റം പറയുമ്പോൾ,,,,,,,,,,

DRAGON LORD

Epic Legend
Chat Pro User
നമ്മൾ ചിലപ്പോ ഒക്കെ ചിലരെ കുറ്റ പെടുത്താത്താറുണ്ട് നീ അങ്ങനെ ചെയ്തില്ലേ അവനെ തേച്ചില്ലേ അവളെ തേച്ചില്ലേ എന്നൊക്കെ പറഞ്ഞു നിങ്ങളും ചെയ്തിട്ടുണ്ടാകും. എപോയെങ്കിലും നിങ്ങൾ അവരോടു എന്ത് കൊണ്ട എന്ന് ചോദിക്കാറുണ്ടോ. ചിലപ്പോ അവർക്കു ഇഷ്ട്ടം ഇല്ലാതെ ആയതു കൊണ്ടാകില്ല അവരുടെ സാഹചര്യം. അത് അല്ലെങ്കിൽ ചുറ്റും ഉള്ള മറ്റുളവർ. ചിലപ്പോ ഒക്കെ ചിലരെലും അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ പെടാറുണ്ട്. അവർക്കു ഇഷ്ട്ടം കാണും മിണ്ടണം എന്ന് ഉണ്ടാകും but ഒരിക്കലും മിണ്ടി എന്ന് വരില്ല പേടി കാരണം ആകാം. ചിലപ്പോ സാഹചര്യങ്ങൾ കാരണം ആകാം. നമമുക് നല്ല ദേഷ്യം തോന്നും പിന്നെടു കാല ക്രണമെന്ന മിണ്ടാതെ ആകും. ഇതു അല്ലാതെ ചിലരു മടുത്തു എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു പോകുന്നവരും ഉണ്ടു അത് പോലെ വേറെ ആൾക്കാരും ആയി അടുമ്പം ആകുമ്പോ പോകുന്നവരും ഇതു അവരെ ഉദ്ദേശിച്ച അല്ലാ. ചില ആൾകാർ ചിലപ്പോ മിണ്ടി എന്ന് വരില്ല മിണ്ടാൻ അവരുടെ സാഹചര്യം ശെരി ആവണം എന്നില്ല ചിലപ്പോ ഓടി വന്ന് ഹായ് ഇട്ടു പോകും ചിലപ്പോ അതും കാണില്ല. But അതിന് അർത്ഥം അവർക്കു ഇഷ്ടമില്ല എന്നല്ല. ഉണ്ട് പക്ഷെ പ്രകടിപ്പിക്കാൻ അറിയാതെയും ആകാം. അങ്ങനെ ഉള്ള ഒത്തിരി പേർക്കു സമർപ്പണം
 
Back
Top