• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഴയുടെ സംഗീതം

DRAGON LORD

Epic Legend
Chat Pro User
ഏകാന്ത രാത്രികളിൽ
എന്നോ
വന്നരികെ ഇരുന്നൊരു
കൂട്ടാണ് നീ
കേൾക്കാൻ കാത്തുകൾ
കുർപ്പിക്കണമെങ്കിലും
കേൾക്കാൻ ഇമ്പം
നിൻ സ്വരം
കണ്ണുകളിൽ നിറയുന്ന
നീർ മിഴി തുള്ളികൾ
നിൻ സ്വര മാധുരിയിൽ
മാഞ്ഞു പോയിടുന്നു
പയ്യ തുടങ്ങി താളം
മുറുകും പോലെ
നിൻ ഭാവകൾ
ശ്രദ്ധയിൽ മഴയായി മാത്രം
കൊള്ളുവെങ്കിലും
നിൻ രുദ്ര ഭാവവും
നിൻ സൗമ്യ ഭാവവും
മനോഹര സംഗീതം
ഏകാന്ത രാത്രികളിൽ
നിനച്ചിരിക്കാ നേരത്താ
സുഹൃദ സംഗീതം പോൽ
മഴയുടെ കൂട്ടായി
മഴയുടെ സംഗീതം
ധാരയിൽ മുഴുകിയ
പല പല രാത്രിതൻ ഓർമകളിൽ
ഓർക്കുന്നു നിന്റെയാ മനോഹര
സംഗീത രാവ്
 
ഏകാന്ത രാത്രികളിൽ
എന്നോ
വന്നരികെ ഇരുന്നൊരു
കൂട്ടാണ് നീ
കേൾക്കാൻ കാത്തുകൾ
കുർപ്പിക്കണമെങ്കിലും
കേൾക്കാൻ ഇമ്പം
നിൻ സ്വരം
കണ്ണുകളിൽ നിറയുന്ന
നീർ മിഴി തുള്ളികൾ
നിൻ സ്വര മാധുരിയിൽ
മാഞ്ഞു പോയിടുന്നു
പയ്യ തുടങ്ങി താളം
മുറുകും പോലെ
നിൻ ഭാവകൾ
ശ്രദ്ധയിൽ മഴയായി മാത്രം
കൊള്ളുവെങ്കിലും
നിൻ രുദ്ര ഭാവവും
നിൻ സൗമ്യ ഭാവവും
മനോഹര സംഗീതം
ഏകാന്ത രാത്രികളിൽ
നിനച്ചിരിക്കാ നേരത്താ
സുഹൃദ സംഗീതം പോൽ
മഴയുടെ കൂട്ടായി
മഴയുടെ സംഗീതം
ധാരയിൽ മുഴുകിയ
പല പല രാത്രിതൻ ഓർമകളിൽ
ഓർക്കുന്നു നിന്റെയാ മനോഹര
സംഗീത രാവ്
നന്നായിട്ടുണ്ട് ❤️
 
ഏകാന്ത രാത്രികളിൽ
എന്നോ
വന്നരികെ ഇരുന്നൊരു
കൂട്ടാണ് നീ
കേൾക്കാൻ കാത്തുകൾ
കുർപ്പിക്കണമെങ്കിലും
കേൾക്കാൻ ഇമ്പം
നിൻ സ്വരം
കണ്ണുകളിൽ നിറയുന്ന
നീർ മിഴി തുള്ളികൾ
നിൻ സ്വര മാധുരിയിൽ
മാഞ്ഞു പോയിടുന്നു
പയ്യ തുടങ്ങി താളം
മുറുകും പോലെ
നിൻ ഭാവകൾ
ശ്രദ്ധയിൽ മഴയായി മാത്രം
കൊള്ളുവെങ്കിലും
നിൻ രുദ്ര ഭാവവും
നിൻ സൗമ്യ ഭാവവും
മനോഹര സംഗീതം
ഏകാന്ത രാത്രികളിൽ
നിനച്ചിരിക്കാ നേരത്താ
സുഹൃദ സംഗീതം പോൽ
മഴയുടെ കൂട്ടായി
മഴയുടെ സംഗീതം
ധാരയിൽ മുഴുകിയ
പല പല രാത്രിതൻ ഓർമകളിൽ
ഓർക്കുന്നു നിന്റെയാ മനോഹര
സംഗീത രാവ്
kollam
 
ഏകാന്ത രാത്രികളിൽ
എന്നോ
വന്നരികെ ഇരുന്നൊരു
കൂട്ടാണ് നീ
കേൾക്കാൻ കാത്തുകൾ
കുർപ്പിക്കണമെങ്കിലും
കേൾക്കാൻ ഇമ്പം
നിൻ സ്വരം
കണ്ണുകളിൽ നിറയുന്ന
നീർ മിഴി തുള്ളികൾ
നിൻ സ്വര മാധുരിയിൽ
മാഞ്ഞു പോയിടുന്നു
പയ്യ തുടങ്ങി താളം
മുറുകും പോലെ
നിൻ ഭാവകൾ
ശ്രദ്ധയിൽ മഴയായി മാത്രം
കൊള്ളുവെങ്കിലും
നിൻ രുദ്ര ഭാവവും
നിൻ സൗമ്യ ഭാവവും
മനോഹര സംഗീതം
ഏകാന്ത രാത്രികളിൽ
നിനച്ചിരിക്കാ നേരത്താ
സുഹൃദ സംഗീതം പോൽ
മഴയുടെ കൂട്ടായി
മഴയുടെ സംഗീതം
ധാരയിൽ മുഴുകിയ
പല പല രാത്രിതൻ ഓർമകളിൽ
ഓർക്കുന്നു നിന്റെയാ മനോഹര
സംഗീത രാവ്
Aahaaa super…..
 
ഏകാന്ത രാത്രികളിൽ
എന്നോ
വന്നരികെ ഇരുന്നൊരു
കൂട്ടാണ് നീ
കേൾക്കാൻ കാത്തുകൾ
കുർപ്പിക്കണമെങ്കിലും
കേൾക്കാൻ ഇമ്പം
നിൻ സ്വരം
കണ്ണുകളിൽ നിറയുന്ന
നീർ മിഴി തുള്ളികൾ
നിൻ സ്വര മാധുരിയിൽ
മാഞ്ഞു പോയിടുന്നു
പയ്യ തുടങ്ങി താളം
മുറുകും പോലെ
നിൻ ഭാവകൾ
ശ്രദ്ധയിൽ മഴയായി മാത്രം
കൊള്ളുവെങ്കിലും
നിൻ രുദ്ര ഭാവവും
നിൻ സൗമ്യ ഭാവവും
മനോഹര സംഗീതം
ഏകാന്ത രാത്രികളിൽ
നിനച്ചിരിക്കാ നേരത്താ
സുഹൃദ സംഗീതം പോൽ
മഴയുടെ കൂട്ടായി
മഴയുടെ സംഗീതം
ധാരയിൽ മുഴുകിയ
പല പല രാത്രിതൻ ഓർമകളിൽ
ഓർക്കുന്നു നിന്റെയാ മനോഹര
സംഗീത രാവ്
Tharakkedillla:giggle:
 
Back
Top