14 വർഷം കഴിഞ്ഞു... വനവാസം അവസാനിച്ചെന്ന സന്തോഷത്തോടെ ഞാൻ ബ്രഹ്മാവിനെ പ്രാർത്ഥിച്ചു..!
അല്ലയോ... ബ്രഹ്മദേവാ... 14 വർഷം.. കഴിഞ്ഞു.. കാട്ടിൽ അലഞ്ഞു മടുത്തു...എവിടെ കൊട്ടാരവും... പെണ്ണും..!!
വലിയൊരു ആപ്പിളും കടിച്ചുകൊണ്ട് ബ്രഹ്മദേവൻ CGI ഇൽ പ്രത്യക്ഷപ്പെട്ടു..!
നീ... എന്തിനാ കാട്ടിൽ.. പോയത്..?
രാവണനെ... കൊല്ലാൻ..!!
എന്നിട്ട് കൊന്നോ..?
ഇല്ല..!! പക്ഷെ 14 വർഷം പൂർത്തി ആയല്ലോ...!!
14 വർഷത്തിന്റെ കിണ്ടി... നീ ചുമ്മാ കാട്ടിൽ ഒളിച്ചും പാത്തും കളിച്ചു.... 14 വർഷം സമയം കളഞ്ഞിട്ടു ന്യായം പറയാൻ വന്നേക്കുന്നോ...!
bloody fool...
അപ്പൊ 14 വർഷം അല്ലേ വനവാസം..?
കിണ്ടി...!
നീ കാലചക്രതന്ത്രം പഠിച്ചിട്ടില്ലേ...?
സമയം പൂർത്തിയാവുന്നതിനൊപ്പം കർമം പൂർത്തിയായില്ലെങ്കിൽ...നീ ഉടായിപ്പ് ഏറക്കാതെ പോയി കൊന്നിട്ട് വാ.. അപ്പൊ താരം കോട്ടരോം പെണ്ണും..!
വെറുതെ... ഇരിക്കുമ്പോ...ഏതു..ദേവൻ വിളിച്ചാലും അസുരൻ വിളിച്ചാലും... വരം കൊടുത്തോളും.. എന്നിട്ട് ബാക്കി ഉള്ളവൻ മനുഷ്യൻ ആയിട്ട് ജനിക്കണം... വല്യ കൊട്ടാരത്തിൽ ജനിക്കും.. ഒരു കാര്യോം ഇല്ല... അടിപൊളി പെണ്ണിനെ കിട്ടും... തൊട്ടു നോക്കാൻ പോലും പറ്റില്ല... ഒരു മാതിരി കൊ... ത്തിലെ കഥ..!
എനിക്ക് തോന്നുന്നത് ഈ ദേവാസുരയുദ്ധം നിൽക്കണമെങ്കിൽ... ആദ്യം നിങ്ങളെ തട്ടണം..!
നിങ്ങൾ ആണ്... യെവന്മാരെ ഇട്ട് രണ്ടായി divide ചെയ്തു... Divide ആൻഡ് റൂൾ കളിക്കണെ...!
ഏഹ്ഹ്..... എന്തോന്ന്... എന്തോന്ന്...??
അതായത്... ബ്രഹ്മാവേ...
കുറ്റം ചെയ്യുന്നത് പോലെ തന്നെ ശിക്ഷാർഹം ആണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതും..
അങ്ങനെ നോക്കുമ്പോ വരം കൊടുത്ത നിങ്ങളേം എനിക്ക് കൊല്ലാം..!
എന്നെ കൊല്ലരുത്...!!
അത് നമുക്ക് ആലോചിക്കാം... ഇപ്പൊ ഒരു കാര്യം ചെയ്യൂ.. നിങ്ങൾ ഇന്നോളം വരം കൊടുത്ത എല്ലാ അസുരന്മാരെയും വിളിക്കു..!
എന്നിട്ട് എനിക്ക് ഒരു വരം താ.... പരബ്രഹ്മം അവാൻ ഉള്ള വരം!
ശിവനും.. ബ്രഹ്മാവിനും ഇനി മുതൽ കഴിവുകൾ ഇല്ല... സൃഷ്ട്ടി.. സ്ഥിതി... സംഹാരം.. എല്ലാം ഒരാൾ.... ഒരേ ഒരാൾ... കൃഷ്ണൻ..!!
അത് നടക്കില്ല... ഒരാൾ ആണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ... അയാൾക്ക്.. വിവിധ രൂപങ്ങളിൽ വിവിധ ഇടങ്ങളിൽ കൈ പിഴക്കും.. കർമം മറക്കും... സുഖലോലുപനായി... വിശ്രമിച്ചാൽ... മുഴുവൻ പ്രകൃതിയുടെയും ബാലൻസ് തെറ്റും..!!
അത് ശെരി... നിങ്ങള്ക്ക് ചുമ്മാ ഇരുന്നു വരം കൊടുത്തിട്ടു ഫുട്ബോൾ കാണുന്ന പോലെ യുദ്ധം ഇരുന്നു കാണാം... വിശ്രമിക്കാം..
നമ്മൾ എല്ലാ തവണയും... ബലിയാട്..!
കൊട്ടാരം ഉണ്ട്... ഭരിക്കാൻ പറ്റിയിട്ടില്ല....
പെണ്ണുണ്ട്... തൊടാൻ കിട്ടിയിട്ടില്ല...
ഭയങ്കര കഴിവുകൾ ഉണ്ട്... കാണിക്കാൻ അവസരം ഇല്ല...
അണ്ടി പോയ അണ്ണാനെ പോലെ കാട്ടിൽ അലഞ്ഞു നടക്കണം..!
ഒരു സംശയം ചോദിക്കട്ടെ..? 14 വർഷം വനവാസത്തിനു പോയത്... രാവണനെ കൊല്ലാൻ അല്ലേ... അപ്പൊ 1 ആം വർഷത്തിൽ കൊന്നിരുന്നേൽ വനവാസം തീരുവാരുന്നോ..?
ഇതിനൊക്കെ... കണക്ക് ഉണ്ട്... ഓരോ ആളുകൾക്ക് കൊടുത്ത വാക്ക് ഉണ്ട്.. അതൊക്കെ പ്രകാരം ആണ് വിധി പ്രവർത്തിക്കുക...!
വിധിടെ... പറി..!
നമുക്ക് മാത്രം ഒന്നും നടക്കരുത്...! ഒരുമാതിരി ട്രാപ്പിൽ ഇട്ട പോലെ...!
നീ പോയ് രാവണനെ കൊല്ല്..ട്രാപ്പും മാറും കൊട്ടാരവും കിട്ടും പെണ്ണും കിട്ടും... പിന്നെ ലൈഫ് ജിങ്ങഗ ലാലാ.... തമ്പോല എടുക്കു... സോസോ ഇൽ കളിക്കു...
താൻ എന്തൊക്കെയാ പറയുന്നേ... ശിവന്റെ ബീഡി മാറി വലിച്ചോ..!
നീ പോയി രാവണനെ കൊല്ലാൻ...!!
ആ കൊല്ലാം... കൊല്ലാൻ തന്നെയാ പോണേ..!
ഓരോരോ..... ഏണിയും പിടിച്ചോണ്ട് വരും...
തന്തേടെ പ്രായം ഉള്ളോണ്ട് ക്ഷമിക്കുവാ എല്ലാം...
വിധിപോലെ തന്നെ മൂഞ്ചട്ടെ എല്ലാം...!
കാത്തിരിക്കണ്ടാന്ന് പറയാൻ നീ ആരാ....
ഹനുമാൻ വന്ന് കണ്ടിട്ട് പോയിട്ടുണ്ടെങ്കിൽ.
പിന്നാലെ രാമൻ വരും...
പക്ഷെ കഥയിൽ ചെറിയ ഒരു വിത്യാസം ഉണ്ട്..
രാമനും ജാഡായുവും... ഹനുമാനും എല്ലാം ഒരൊറ്റ ആളാ...!
വിഷ്ണുവും ശിവനും ബ്രഹ്മാവും അവൻ തന്നെയാ..!

Last edited: