• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടങ്ങൾ ശീലങ്ങളാവുമ്പോൾ...

ഓഹ്... അപ്പോൾ നമ്മൾ ഭായ് ഭായ് ആണല്ലേ... ജേഷ്ഠാ... ഞാൻ അറിയാതെ പോയല്ലോ... ഈ അനിയനോട് ക്ഷമിക്കൂ...
:Laugh1:
:headphones: ക്ഷമിച്ചിരിക്കുന്നു
 
വേണ്ടാ :headphones:

എന്നാ പിന്നെ നമ്മൾക്ക് share ഇട്ട് കുപ്പി വാങ്ങി അടിക്കാം.. weekend ഒക്കെ അല്ലേ... സോഡയും അച്ചാറും എൻ്റെ വക... ഇജ്ജ് കുപ്പി വാങ്ങിക്കോ...
 
കാലി പോക്കറ്റ് ആയിട്ട് വെള്ളമടിക്കാനുള്ള പരിപാടി ആണല്ലേ :Cwl:
 
കാശില്ലെന്നേ... സ്നേഹം കൊണ്ട് മാത്രം ആണ് ഞാൻ കോടീശ്വരൻ... അതാണേൽ ആർക്കും വേണ്ടാ... :(
 
സ്നേഹത്തിന്റെ കാര്യത്തിൽ നീ ഗുപ്തന്റെ ആരായിട്ട് വരും?:happy1:
 
ചോദിക്കാൻ ഇരുന്നതാണ്.. :Cwl:

വേണ്ട... ചോദിക്കണ്ട... ഞാൻ ഓൻ്റെ ശിഷ്യൻ ആണെന്ന് പറയാൻ ഓന് നാണക്കേടാ... ഓൻ്റെ ശിഷ്യന്മാരിൽ ഞാൻ മാത്രം ആണ് മണ്ടൻ ആയി പോയേ... :(
 
അതിപ്പോ അവന്റെ കുഴപ്പമാണോ അതോ നിന്റെ കുഴപ്പമാണോ :Dull:
 
വേണ്ട... ചോദിക്കണ്ട... ഞാൻ ഓൻ്റെ ശിഷ്യൻ ആണെന്ന് പറയാൻ ഓന് നാണക്കേടാ... ഓൻ്റെ ശിഷ്യന്മാരിൽ ഞാൻ മാത്രം ആണ് മണ്ടൻ ആയി പോയേ... :(
Ante performance poraathond aavum
Try hard Try again Ennitt Gupthane pole aavu:rock:
 
Back
Top