എന്നാ അവിഹിതത്തിൽ ഒരു വിഹിതം അങ്ങേർക്കും കൂടെ കൊടുക്ക്![]()
Sharing is caring എന്നാണല്ലോ അല്ലേ...

എന്നാ അവിഹിതത്തിൽ ഒരു വിഹിതം അങ്ങേർക്കും കൂടെ കൊടുക്ക്![]()

ഓഹ്... അപ്പോൾ നമ്മൾ ഭായ് ഭായ് ആണല്ലേ... ജേഷ്ഠാ... ഞാൻ അറിയാതെ പോയല്ലോ... ഈ അനിയനോട് ക്ഷമിക്കൂ...
![]()
ക്ഷമിച്ചിരിക്കുന്നുഅവിഹിതത്തിലും sharing oooSharing is caring എന്നാണല്ലോ അല്ലേ...
![]()

എല്ലാം എന്റെ നല്ലതിന് വേണ്ടിയാ![]()
Athpinne
Enikk njaan alle ullu
AthpinneEnikk njaan alle ullu
![]()

വേണ്ടാഎന്നാ വേണ്ടാല്ലേ...
![]()

വേണ്ടാ![]()
കാലി പോക്കറ്റ് ആയിട്ട് വെള്ളമടിക്കാനുള്ള പരിപാടി ആണല്ലേഎന്നാ പിന്നെ നമ്മൾക്ക് share ഇട്ട് കുപ്പി വാങ്ങി അടിക്കാം.. weekend ഒക്കെ അല്ലേ... സോഡയും അച്ചാറും എൻ്റെ വക... ഇജ്ജ് കുപ്പി വാങ്ങിക്കോ...

കാലി പോക്കറ്റ് ആയിട്ട് വെള്ളമടിക്കാനുള്ള പരിപാടി ആണല്ലേ![]()
സ്നേഹത്തിന്റെ കാര്യത്തിൽ നീ ഗുപ്തന്റെ ആരായിട്ട് വരും?കാശില്ലെന്നേ... സ്നേഹം കൊണ്ട് മാത്രം ആണ് ഞാൻ കോടീശ്വരൻ... അതാണേൽ ആർക്കും വേണ്ടാ...![]()

സ്നേഹത്തിന്റെ കാര്യത്തിൽ നീ ഗുപ്തന്റെ ആരായിട്ട് വരും?![]()
എനിക്ക് തോന്നി..ഓൻ്റെ ശിഷ്യൻ ആണ് ഞാൻ...

എനിക്ക് തോന്നി..![]()
ചോദിക്കാൻ ഇരുന്നതാണ്..ഇജ്ജ് ഓനോട് പോയി ചോദിച്ചോ? ചോദിച്ചിട്ടില്ലേൽ ചോദിക്കണ്ട...

ചോദിക്കാൻ ഇരുന്നതാണ്..![]()
അതിപ്പോ അവന്റെ കുഴപ്പമാണോ അതോ നിന്റെ കുഴപ്പമാണോവേണ്ട... ചോദിക്കണ്ട... ഞാൻ ഓൻ്റെ ശിഷ്യൻ ആണെന്ന് പറയാൻ ഓന് നാണക്കേടാ... ഓൻ്റെ ശിഷ്യന്മാരിൽ ഞാൻ മാത്രം ആണ് മണ്ടൻ ആയി പോയേ...![]()

Ante performance poraathond aavumവേണ്ട... ചോദിക്കണ്ട... ഞാൻ ഓൻ്റെ ശിഷ്യൻ ആണെന്ന് പറയാൻ ഓന് നാണക്കേടാ... ഓൻ്റെ ശിഷ്യന്മാരിൽ ഞാൻ മാത്രം ആണ് മണ്ടൻ ആയി പോയേ...![]()
