ഒരുപാട് വായിക്കുന്നൊരാളൊന്നുമല്ല ഞാൻ.
പക്ഷേ എനിക്കെന്തോ പ്രണയത്തോടൊരു വല്ലാത്ത ഭ്രാന്താണ്. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയുടെ ചില quotes ഒക്കെ എന്നെ വല്ലാണ്ട് ആകർഷിച്ചിട്ടുണ്ട്.
എപ്പോഴെങ്കിലും അവരുടെയൊരു പുസ്തകം വായിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്.
അങ്ങനെയിരിക്കെയാണ് എന്റെ ഫ്രണ്ട് കുറച്ച് ബുക്ക്സ് വാങ്ങിയിട്ട് വന്നത്.
അതിൽ, to my surprise, മാധവിക്കുട്ടിയുടെ "നെയ്പായസവും ജനപ്രിയകഥകളും" എന്നൊരു പുസ്തകവും ഉണ്ടായിരുന്നു.
അത് കണ്ടപ്പോൾ ശരിക്കും ഒരുപാട് സന്തോഷം തോന്നി. അങ്ങനെ ഞാനത് എടുത്തു.
അത് വാങ്ങി വന്നിട്ട്നാ ലഞ്ച് ദിവസമായെങ്കിലും ഇന്നാണ് ഞാനൊന്ന് തുറന്നുനോക്കുന്നത്.
തുറന്നുനോക്കിയപ്പോ വേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി.
അതിന്റെ കാരണമാണ് താഴെ ഫോട്ടോയിൽ കൊടുത്തിട്ടുള്ള വരികൾ.
ഒരു പെണ്ണായതുകൊണ്ടാണോ എന്നൊന്നും അറീല്ല... പക്ഷേ ആ വരികളൊന്നും എനിക്കത്രയൊന്നും ദഹിച്ചിട്ടില്ല.
പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ സ്ഥാനത്തെയും ഇത്രയും ചുരുക്കിക്കാണിക്കുന്ന ആ ചിന്ത.
ഒരുപാട് പ്രതീക്ഷയോടെ തുറന്ന പുസ്തകത്തിൽ നിന്ന് ഇങ്ങനെയൊരു വായനാനുഭവം ഒട്ടും പ്രതീക്ഷിച്ചില്ല...

angne vchrkk neee